ലെപ്റ്റാസ്റ്റിന പാപ്പിരോഫ്ലുവ
ദൃശ്യരൂപം
(Leptactina papyrophloea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ലെപ്റ്റാസ്റ്റിന പാപ്പിരോഫ്ലുവ | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | L. papyrophloea |
| Binomial name | |
| Leptactina papyrophloea | |
പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ ലെപ്റ്റാസ്റ്റിനയിലെ ഒരു വർഗ്ഗമാണ് ലെപ്റ്റാസ്റ്റിന പാപ്പിരോഫ്ലുവ - Leptactina papyrophloea. ടാൻസാനിയയിലാണ് ഇവ സർവ്വസാധാരണമായി കാണപ്പെടുന്നത്. എന്നാൽ സ്വാഭാവിക വാസസ്ഥലം നഷ്ടപ്പെട്ടതിനാൽ ഇതിന്നു വംശനാശത്തിന്റെ വക്കിലാണ്.
അവലംബം
[തിരുത്തുക]- Lovett, J. & Clarke, G.P. 1998. Leptactina papyrophloea. 2006 IUCN Red List of Threatened Species. Downloaded on 22 August 2007.