ലെൻ അയ്യപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Len Aiyappa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലെൻ അയ്യപ്പ
Personal information
Full name ലെൻ അയ്യപ്പ ബാലചന്ദ്ര മടപ്പ
Born (1979-03-31) 31 മാർച്ച് 1979  (45 വയസ്സ്)
Height 5 ft 8 in (1.73 m)[1]
Playing position ഫുൾബാക്ക്
Senior career
Years Team Apps (Gls)
BPCL
Air India
2005 Telekom Malaysia HC
2005 - 2008 Bangalore Hi-Fliers
2012 - present Karnataka Lions 12 (13)
National team
? - 2005 India
Infobox last updated on: 17 January 2013

ഒരു ഇന്ത്യൻ ഹോക്കി താരമാണ് ലെൻ അയ്യപ്പ (1979 മാർച്ച് 31). 2006 വരെ ഇദ്ദേഹം ഇന്ത്യയുടെ ദേശീയ ഹോക്കി ടീമിൽ അംഗമായിരുന്നു.[2] 2005-ൽ സുൽത്താൻ അസ്ലാൻഷാ കപ്പിലാണ് ഇദ്ദേഹം ഇന്ത്യക്കു വേണ്ടി അവസാന മത്സരം കളിച്ചത്.[3]

ഔദ്യോഗിക ജീവിതം[തിരുത്തുക]

വേൾഡ് സീരീസ് ഹോക്കിയിൽ കർണ്ണാടക ലയൺസിനു വേണ്ടി കളിച്ചിട്ടുള്ള ലെൻ അയ്യപ്പ 12 മത്സരങ്ങളിൽ നിന്നായി 13 ഗോളുകൾ നേടി ടീമിന്റെ ടോപ്പ് സ്കോറർ ആയിട്ടുണ്ട്. ധൻരാജ് പിള്ളയുടെയും കർണ്ണാടക ലയൺസ് കോച്ച് ജൂഡ് ഫെലിക്സിന്റെയും നിർബന്ധത്താൽ ടീമിൽ ചേർന്ന ഇദ്ദേഹം ചണ്ഡീഗഢ് കോമറ്റ്സിനെതിരെ ഹാട്രിക് ഗോളും നേടിയിരുന്നു.[4]

അവലംബം[തിരുത്തുക]

  1. "2004 Olympics Athens: Player's Profile".
  2. "Hockey: Len gives up on India". The Times of India. 2006-02-09. Retrieved 2013-01-17.
  3. "Jothi ruined many careers: Len". indianhockey.com. 2008-04-25. Retrieved 2013-01-17.
  4. "Did it for my mother: Len Aiyappa". The Times of India. 2012-03-08. Retrieved 2013-01-17.
"https://ml.wikipedia.org/w/index.php?title=ലെൻ_അയ്യപ്പ&oldid=2918230" എന്ന താളിൽനിന്ന് ശേഖരിച്ചത്