പിസയിലെ ചരിഞ്ഞ ഗോപുരം

Coordinates: 43°43′23″N 10°23′47.10″E / 43.72306°N 10.3964167°E / 43.72306; 10.3964167
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Leaning Tower of Pisa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പിസയിലെ ചരിഞ്ഞ ഗോപുരം
അടിസ്ഥാന വിവരങ്ങൾ
സ്ഥലം ഇറ്റലി
നിർദ്ദേശാങ്കം43°43′23″N 10°23′47.10″E / 43.72306°N 10.3964167°E / 43.72306; 10.3964167
മതവിഭാഗംകത്തോലിക്ക
ജില്ലടസ്കനി
പ്രവിശ്യപിസ
രാജ്യംഇറ്റലി
പ്രവർത്തന സ്ഥിതിപ്രവർത്തനക്ഷമം
വെബ്സൈറ്റ്www.opapisa.it
വാസ്തുവിദ്യാ വിവരങ്ങൾ
ശില്പിബോനാനോ പിസാനോ
തറക്കല്ലിടൽ1173
പൂർത്തിയാക്കിയ വർഷം1372
Specifications
ഉയരം (ആകെ)55.86 metres (183.3 ft)
നിർമ്മാണസാമഗ്രിമാർബിൾ, കല്ല്


ഇറ്റലിയിലെ പിസ എന്ന പ്രവിശ്യയിലുള്ള ഒരു ഗോപുരമാണ് പിസാ ഗോപുരം അഥവാ പിസയിലെ ചരിഞ്ഞ ഗോപുരം എന്ന് അറിയപ്പെടുന്നത്. ഇതിന്റെ നിർമ്മാണം 1173ൽ ആരംഭിച്ചെങ്കിലും രണ്ടൂ നൂറ്റാണ്ടുകൊണ്ടാണ് പൂർത്തിയായത്. ലോകാത്ഭുതങ്ങളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=പിസയിലെ_ചരിഞ്ഞ_ഗോപുരം&oldid=1817792" എന്ന താളിൽനിന്ന് ശേഖരിച്ചത്