ലീയെല്ലിനസോറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Leaellynasaura എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ലീയെല്ലിനസോറ
Restoration
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Genus:
Leaellynasaura

Rich & Rich, 1989
Species
  • L. amicagraphica Rich & Rich, 1989 (type)

ഓർനിത്തോപോഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസർ ആണ് ലീയെല്ലിനസോറ. ഇവ ഒരു ധ്രുവ ദിനോസർ ആയിരുന്നു. ജീവിച്ചിരുന്നത്‌ തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ്. ഓസ്ട്രേലിയയിലെ ദിനോസർ കോവിൽ നിന്നും ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുളത്.

ശരീര ഘടന[തിരുത്തുക]

ഇവയുടെ വാലിനു ഇവയുടെ ശരീരത്തിന്റെ മൂന്ന് ഇരട്ടി നീളം ഉണ്ട്. ഇതേ നിരയിൽ ഉള്ള മറ്റു ദിനോസറുകളെ അപേക്ഷിച്ച് ഇവയുടെ വാലിൽ എല്ലുകളും കൂടുതൽ ആയിരുന്നു.[1] കൂടുതൽ കാലം ഇരുട്ടത്ത്‌ കഴിഞ്ഞിരുന്നത് കൊണ്ട് ഇവയുടെ കണ്ണുകൾ വളരെ വലിപ്പം ഏറിയവ ആയിരുന്നു.

അവലംബം[തിരുത്തുക]

  1. Herne, M. (2009). "Postcranial osteology of Leaellynasaura amicagraphica (Dinosauria; Ornithischia) from the Early Cretaceous of southeastern Australia." Journal of Vertebrate Paleontology, 29(3): 33A.[1] Archived 2010-07-15 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ലീയെല്ലിനസോറ&oldid=3643892" എന്ന താളിൽനിന്ന് ശേഖരിച്ചത്