ലാറി കിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Larry King എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ലാറി കിങ്
LarryKingSept10 (cropped).jpg
ലാറി കിങ് സെപ്തംബർ 2010ൽ
ജനനം
ലോറൻസ് ഹാർവി സീഗർ

(1933-11-19) നവംബർ 19, 1933 (പ്രായം 86 വയസ്സ്)
പഠിച്ച സ്ഥാപനങ്ങൾഡീപൗ സർവ്വകലാശാല
തൊഴിൽടെലിവിഷൻ/റേഡിയോ അവതാരകൻ
സജീവം1957–തുടരുന്നു
ജീവിത പങ്കാളി(കൾ)ഫ്രെഡാ മില്ലർ (1952–1953; നിയമപരമായി നിലനിൽപ്പില്ല)
Annette Kaye (1961; വിവാഹമോചനം)
Alene Akins (1961–1963; വിവാഹമോചനം)
Mickey Sutphin (1963–1967; വിവാഹമോചനം)
Alene Akins (1967–1972; വിവാഹമോചനം)
ഷാരോൺ ലെപോർ (1976–1983; വിവാഹമോചനം)
ജൂലി അലക്സാണ്ടർ (1989–1992; വിവാഹമോചനം)
ഷോൺ സൗത്ത്‌വിക് (1997–തുടരുന്നു)

അമേരിയ്ക്കൻ ടെലിവിഷൻ, റേഡിയോ രംഗത്തെ സജീവ സാന്നിദ്ധ്യമാണ് ലാറി കിങ്. (ജനനം:നവം. 19, 1933) നാനാതുറയിലെ പ്രശസ്തരായ പ്രമുഖരുമായി കിങ് നടത്തിയ അഭിമുഖ സംഭാഷണങ്ങൾ അമേരിയ്ക്കൻ മാധ്യമരംഗത്ത് ചർച്ചാവിഷയമായിട്ടുണ്ട്. 1985 ൽ ആരംഭിച്ച "ലാറി കിങ് ലൈവ് ഓൺ സി.എൻ.എൻ" എന്ന പരിപാടി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലാറി_കിങ്&oldid=3284193" എന്ന താളിൽനിന്ന് ശേഖരിച്ചത്