അങ്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Laportea crenulata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

അങ്കര
Dendrocnide sinuata plant.jpg
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: സസ്യലോകം
Clade: Tracheophytes
Clade: സപുഷ്പിസസ്യങ്ങൾ
Clade: Eudicots
Clade: Rosids
Order: Rosales
Family: Urticaceae
Genus: Dendrocnide
വർഗ്ഗം:
D. sinuata
ശാസ്ത്രീയ നാമം
Dendrocnide sinuata
(Blume) Chew
പര്യായങ്ങൾ
  • Urtica sinuata Blume
  • Laportea crenulata (Roxb.) Gaud.

പശ്ചിമഘട്ടവനങ്ങളിലും അല്ലാതെയും സാധാരണമായി കാണുന്ന ഒരു കുറ്റിചെടിയാണ് അങ്കര. (ശാസ്ത്രീയനാമം: Dendrocnide sinuata) ഒരു നിത്യ ഹരിത ചെടിയാണ് ഇത് . മൂന്നു മീറ്റർ ഉയരത്തിൽ വളരും. ശാഖകൾ കുറവാണ് . കടും പച്ചനിറത്തിലുള്ള ഇലകൾക്ക് 23-30 സെ .മി വരെ നീളം ഉണ്ടാകും. ചീര, കൊടിത്തൂവ എന്നിയവയുടെ കുടുംബത്തിൽപ്പെടുന്നതാണ് ഇത് . ആനമയക്കി, ആനവണങ്ങി, കട്ടൻപ്ലാവ്, ചൊറിയണം, ആനവിരട്ടി, ആനച്ചൊറിയൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. ദേഹത്ത് സ്പർശിച്ചാൽ ചൊറിച്ചിൽ അനുഭവപ്പെടുമെന്ന പ്രത്യേകതയുണ്ട്. ദൈർഘ്യമുള്ള പനിവന്നാൽ ഇതിന്റെ വേരിന്റെ നീര് നൽകാറുണ്ട്[1].

മറ്റു ഭാഷകളിലെ പേരുകൾ[തിരുത്തുക]

Devil Nettle, Elephant Nettle[2], Fever Nettle,

അവലംബം[തിരുത്തുക]

  1. http://www.mpbd.info/plants/laportea-crenulata.php
  2. Janaki Lenin (11 February 2011), "My Husband and other Animals — Innocent plant, deadly sting", The Hindu - S & T » ENERGY & ENVIRONMENT, Chennai: Kasturi & Sons Ltd., ശേഖരിച്ചത് 26 February 2012

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അങ്കര&oldid=3355432" എന്ന താളിൽനിന്ന് ശേഖരിച്ചത്