ആടുമനുഷ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lake Worth Monste എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ആടുമനുഷ്യൻ
ജീവി
ഗണംCryptid
ഉപഗണംHominid
വിവരങ്ങൾ
ആദ്യം കണ്ടത്June, 1969
രാജ്യംUnited States
പ്രദേശംLake Worth (Texas)
സ്ഥിതിUnknown

അരയ്ക്ക് കീഴ്‌‌പോട്ട് ആടിന്റെ ശരീരവും അതിനു മുകൾഭാഗത്ത് മനുഷ്യശരീരവും ഉള്ള, യഥാർത്ഥത്തിൽ ഉണ്ടോ എന്നുറപ്പില്ലാത്ത ജീവിയാണ് ആടുമനുഷ്യൻ. അമേരിക്കയിൽ ആണ് ഇവ ജീവിച്ചിരിക്കുന്നതായി കരുതുന്നത്. അമേരിക്കയിൽ രണ്ടു സ്ഥലങ്ങളിൽ ഇവയെ കണ്ടതായി പറയപ്പെടുന്നു. ഒന്ന് ലക്ക് വോർത്ത് എന്ന സ്ഥലത്ത് നിന്നും മറൊന്നു മേരിലാൻഡ്‌ എന്ന സ്ഥലത്ത് നിന്നും.

ചരിത്രം[തിരുത്തുക]

1969 മുതൽ ഇവയെ കണ്ടതായും വസ്തു വകകൾ നശിപ്പിച്ചതായുമുള്ള പരാതികൾ പൊലീസിനു ലഭിച്ചു വരുന്നുണ്ട്. എന്നാൽ ജോൺ എന്ന ഒരാൾ തന്റെ കാറിന്റെ മുകളിൽ ഈ ജീവി ചാടിയതായി കാണിച്ചു പരാതിപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായി ഒന്നും കണ്ടു കിട്ടിയില്ല. പകുതി മനുഷ്യൻ, പകുതി ആട്, കൈയിൽ ഒരു മഴു ഇതാണ് സാധാരണ ദൃക്സാക്ഷിവിവരണം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആടുമനുഷ്യൻ&oldid=1697139" എന്ന താളിൽനിന്ന് ശേഖരിച്ചത്