ലഖാവന്ന, ന്യൂയോർക്ക്

Coordinates: 42°49′10″N 78°49′32″W / 42.81944°N 78.82556°W / 42.81944; -78.82556
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lackawanna, New York എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലഖാവന്ന
Lackawanna's Orange City Hall
Lackawanna's Orange City Hall
Location of Lackawanna in Erie County and New York
Location of Lackawanna in Erie County and New York
Lackawanna is located in New York
Lackawanna
Lackawanna
Location of Lackawanna in Erie County and New York
Coordinates: 42°49′10″N 78°49′32″W / 42.81944°N 78.82556°W / 42.81944; -78.82556
CountryUnited States of America
StateNew York
CountyErie
ഭരണസമ്പ്രദായം
 • MayorGeoffrey M. Szymanski (D)
 • City Council
Members' List
വിസ്തീർണ്ണം
 • City6.62 ച മൈ (17.15 ച.കി.മീ.)
 • ഭൂമി6.57 ച മൈ (17.02 ച.കി.മീ.)
 • ജലം0.05 ച മൈ (0.13 ച.കി.മീ.)
ഉയരം
623 അടി (190 മീ)
ജനസംഖ്യ
 • City18,141
 • കണക്ക് 
(2018)[3]
17,768
 • ജനസാന്ദ്രത2,719.22/ച മൈ (1,049.85/ച.കി.മീ.)
 • മെട്രോപ്രദേശം
12,54,066
സമയമേഖലUTC−5 (EST)
 • Summer (DST)UTC−4 (EDT)
ZIP code
14218
ഏരിയ കോഡ്716
FIPS code36-029-40189
GNIS feature ID0954863
വെബ്സൈറ്റ്www.lackawannany.gov

ലഖാവന്ന, അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് ഈറി കൗണ്ടിയിൽ ബഫല്ലോ നഗരത്തിന് തൊട്ട് തെക്ക്, സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 18,141 ആയിരുന്നു.[4] ബഫല്ലോ-നയാഗ്ര ഫോൾസ് മെട്രോപൊളിറ്റൻ പ്രദേശത്തിന്റെ ഭാഗമാണിത്. ലഖാവന്ന നഗരം കൗണ്ടിയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തായാണ്.

ലഖാവന്ന സ്റ്റീൽ കമ്പനിയിൽ നിന്നാണ് നഗരത്തിന്റെ പേര് ഉരുത്തിരിഞ്ഞത്.[5] ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലഖാവന്ന സ്റ്റീൽ പ്ലാന്റ് ലോകത്തിലെ ഏറ്റവും വലിയ സ്റ്റീൽ കമ്പനിയായിരുന്നു.

അവലംബം[തിരുത്തുക]

  1. "2016 U.S. Gazetteer Files". United States Census Bureau. Retrieved July 4, 2017.
  2. Metropolitan & Central City Population: 2000-2005. Demographia.com, accessed September 3, 2006.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2018 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "Geographic Identifiers: 2010 Demographic Profile Data (G001): Lackawanna city, New York". U.S. Census Bureau, American Factfinder. Retrieved February 22, 2016.[പ്രവർത്തിക്കാത്ത കണ്ണി]
  5. "History of the City of Lackawanna". Welcome to the City of Lackawanna Official Website. Archived from the original on March 9, 2009. Retrieved July 3, 2009.
"https://ml.wikipedia.org/w/index.php?title=ലഖാവന്ന,_ന്യൂയോർക്ക്&oldid=3313287" എന്ന താളിൽനിന്ന് ശേഖരിച്ചത്