കീവ് കേക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kyiv cake എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കീവ് കേക്ക്
കീവ് കേക്കിന്റെ കഷ്ണം
Origin
Alternative name(s)Kiev cake
Place of originഉക്രൈൻ
Region or stateകീവ്, ഉക്രൈൻ
Creator(s)കാറൽ മാർക്സ് കൺഫെക്ഷണറി ഫാക്ടറി
Details
Courseഡെസ്സർട്ട്
Main ingredient(s)Meringue, hazelnuts, ചോക്കലേറ്റ്
Approximate calories
per serving
481 kilocalories per 100 g[1]

റഷ്യയിലെ കീവിൽ നിർമ്മിക്കപ്പെടുന്ന ഒരു ബേക്കറി ഉൽപ്പന്നമാണ് കീവ് കേക്ക്. ഡിസംബർ 6, 1956 മുതൽ കാറൽ മാർക്സ് കൺഫെക്ഷണറി ഫാക്ടറിയിൽ നിന്നാണ് കീവ് കേക്ക് ഉല്പാദിപ്പിച്ചിരുന്നത്. ഇന്ന് റോഷൻ കോർപ്പറേഷന്റെ അനുബന്ധകമായി പ്രവർത്തിക്കുന്ന ഫാക്ടറിയാണ് കീവ് കേക്ക് ഉല്പാദിപ്പിക്കുന്നത്. യു. എസ്. എസ്. ആറിൽ പ്രശസ്തിയർജ്ജിച്ച കീവ് കേക്ക് മെരിങ്, ചോക്കലേറ്റ്, ഹേസൽനട്ട്, ബട്ടർ ക്രീം എന്നിവ കൊണ്ടാണ് ഉണ്ടാക്കുന്നത്. കീവ് നഗരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഈ കേക്ക് മാറിയിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. Київський (in ഉക്രേനിയൻ). Roshen. Archived from the original on 2013-12-12. Retrieved 19 August 2013.
"https://ml.wikipedia.org/w/index.php?title=കീവ്_കേക്ക്&oldid=3628481" എന്ന താളിൽനിന്ന് ശേഖരിച്ചത്