കുഴിമണ്ണ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kuzhimanna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുഴിമണ്ണ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°10′34″N 76°0′19″E, 11°10′39″N 76°0′33″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾകിഴിശ്ശേരി നോർത്ത്, മുണ്ടംപറമ്പ് വെസ്റ്റ്, നീരുട്ടിക്കൽ, മുണ്ടംപറമ്പ്, ചിറപ്പാലം, ആക്കപ്പറമ്പ്, കടുങ്ങല്ലൂർ, മേൽമുറി, പുളിയക്കോട്, കുഴിമണ്ണ സൌത്ത്, പുല്ലഞ്ചേരി, കുഴിയംപറമ്പ്, കുഴിമണ്ണ, മേലേ കിഴിശ്ശേരി, കിഴിശ്ശേരി ടൌൺ, എക്കാപറമ്പ്, കിഴിശ്ശേരി വെസ്റ്റ്, കുഴിഞ്ഞൊളം
ജനസംഖ്യ
ജനസംഖ്യ32,500 (2001) Edit this on Wikidata
പുരുഷന്മാർ• 15,925 (2001) Edit this on Wikidata
സ്ത്രീകൾ• 16,575 (2001) Edit this on Wikidata
സാക്ഷരത നിരക്ക്87.7 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221513
LSG• G100506
SEC• G10033
Map

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ അരീക്കോട് ബ്ളോക്കിലാണ് കുഴിമണ്ണ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961-ൽ രൂപീകൃതമായ കുഴിമണ്ണ ഗ്രാമപഞ്ചായത്തിന് 20.05 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമാണുള്ളത്. ഈ ഗ്രാമപഞ്ചായത്തിൽ 18 വാർഡുകളുണ്ട്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ, 2015ൽ മെമ്പർമാർ [1][തിരുത്തുക]

വാർഡ് നമ്പർ പേർ മെമ്പർ പാർട്ടി സംവരണം
1 കിഴിശ്ശേരി നോർത്ത് പി.കെ.മൂസ്സ ഐ.യു എം അൽ ജനറൽ
2 നീരുട്ടിക്കൽ കദീജ ഐ.യു എം അൽ വനിത
3 മുണ്ടംപറമ്പ് വെസ്റ്റ് ആയിഷ ഐ.യു എം അൽ വനിത
4 മുണ്ടംപറമ്പ് കൃഷ്ണൻ.സി ഐ.യു എം അൽ എസ്‌ സി
5 കടുങ്ങല്ലൂർ വി.ടി.അബ്ദുറസാഖ് ഐ.യു എം അൽ ജനറൽ
6 ചിറപ്പാലം അബ്ദുൽ ജലീൽ സി.പി.എം ജനറൽ
7 ആക്കപ്പറമ്പ് ശാലിനി.എസ് സി.പി.എം വനിത
8 പുളിയക്കോട് ദിവ്യ സി.പി.എം എസ്‌ സി വനിത
9 മേൽമുറി അബൂബക്കർ സിദ്ധീഖ് സി.പി.എം ജനറൽ
10 കുഴിയംപറമ്പ് സക്കീന സി.പി.എം വനിത
11 കുഴിമണ്ണ ഉമ്മുസൽമ.എ.കെ സി.പി.എം വനിത
12 കുഴിമണ്ണ സൌത്ത് റുഖിയ.പി.കെ ഐ.യു എം അൽ വനിത
13 പുല്ലഞ്ചേരി ഭാനുമതി.എം സി.പി.എം വനിത
14 എക്കാപറമ്പ് മുഹമ്മദ് മുസ്തഫ സി.പി.എം ജനറൽ
15 മേലേ കിഴിശ്ശേരി ഇ.എം.ഇസ്മായിൽ ഐ.യു എം അൽ ജനറൽ
16 കിഴിശ്ശേരി ടൌൺ മമ്മദുണ്ണി.വി.കെ ഐ.യു എം അൽ ജനറൽ
17 കിഴിശ്ശേരി വെസ്റ്റ് പുളിക്കൽ മുഹമ്മദ് സി.പി.എം ജനറൽ
18 കുഴിഞ്ഞൊളം മെഹറുന്നീസ ഐ.യു എം അൽ വനിത

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് അരീക്കോട്
വിസ്തീര്ണ്ണം 20.05 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 32,500
പുരുഷന്മാർ 15,925
സ്ത്രീകൾ 16,575
ജനസാന്ദ്രത 1475
സ്ത്രീ : പുരുഷ അനുപാതം 1028
സാക്ഷരത 87.7%

അവലംബം[തിരുത്തുക]

  1. http://lsgkerala.gov.in/election/candidateDetails.php?year=2015&lb=927&ln=ml[പ്രവർത്തിക്കാത്ത കണ്ണി]