ഉള്ളടക്കത്തിലേക്ക് പോവുക

കുട്ടപ്പൻ സാക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kuttappan Sakshi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുട്ടപ്പൻ സാക്ഷി
സംവിധാനംപവിത്രൻ
കഥഎം. കമറുദീൻ
നിർമ്മാണംമുരളി ഇരിഞാലക്കുട
അഭിനേതാക്കൾഎം.ആർ. ഗോപകുമാർ
ഛായാഗ്രഹണംദിവാകര മേനോൻ
ചിത്രസംയോജനംവേണുഗോപാൽ
സംഗീതംജിമ്മി ആലപ്പുഴ
റിലീസ് തീയതി
  • 2002 (2002)
രാജ്യം ഇന്ത്യ
ഭാഷമലയാളം

പവിത്രൻ സംവിധാനം നിർവഹിച്ച് 2002-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'കുട്ടപ്പൻ സാക്ഷി.[1] എം. കമറുദീൻ രചനയും, സംഭാഷണവും നിർവഹിച്ചിരിക്കുന്നു. എം.ആർ. ഗോപകുമാർ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ദിവാകര മേനോനാണ്.[2] പവിത്രൻ സംവിധാനം ചെയ്ത അവസാന ചലച്ചിത്രമാണ് കുട്ടപ്പൻ സാക്ഷി [3]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-25. Retrieved 2011-09-05.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-06-20. Retrieved 2011-09-05.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-24. Retrieved 2011-09-05.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കുട്ടപ്പൻ_സാക്ഷി&oldid=3796306" എന്ന താളിൽനിന്ന് ശേഖരിച്ചത്