കുസും ഖേമാനി
ദൃശ്യരൂപം
(Kusum Khemani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുസും ഖേമാനി | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഹിന്ദി സാഹിത്യകാരി |
ഹിന്ദി സാഹിത്യകാരിയാണ് കുസും ഖേമാനി. ലാവണ്യ ദേവി എന്ന നോവലിന് 2016 ൽ കുസുമാഞ്ജലി സാഹിത്യ സമ്മാൻ ലഭിച്ചു.[1] 30 വർഷമായി ഇന്ത്യൻ ലാംഗ്വേജ് സൊസൈറ്റി പ്രസിഡന്റാണ്.
കൃതികൾ
[തിരുത്തുക]- ലാവണ്യ ദേവി
പുരസ്കാരങ്ങൾ
[തിരുത്തുക]- കുസുമാഞ്ജലി സാഹിത്യ സമ്മാൻ