കുറിച്ചിക്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kurichikkara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Kurichikkara
village
Country India
StateKerala
DistrictThrissur
ജനസംഖ്യ
 (2001)
 • ആകെ6,279
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
6XXXXX
വാഹന റെജിസ്ട്രേഷൻKL-

കേരളത്തിലെ തൃശൂർ ജില്ലയ്ലുള്ള ഒരു ഗ്രാമമാണ് കുറിച്ചിക്കര. [1] ജില്ലയിലെ തൃശ്ശൂർ താലൂക്കിൽ ഒല്ലൂക്കര ബ്ലോക്കിലാണ് കുറിച്ചിക്കര സ്ഥിതി ചെയ്യുന്നത്. മാടക്കത്തറ ഗ്രാമപഞ്ചായത്തിലാണ് കുറിച്ചിക്കര ഉൾപ്പെട്ടിരിക്കുന്നത്.

ജനസംഖ്യ[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം കുറിച്ചിക്കരയുള്ള ആകെയുള്ള ജനസംഖ്യ 6279 ആണ്. അതിൽ 3027 പുരുഷന്മാരും 3252 സ്ത്രീകളും ആണ്. [1]

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  • ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, കുറിച്ചിക്കര
  • വിമലഗിരി പബ്ളിക്ക് സ്കൂൾ, കുറിച്ചിക്കര

അവലംബം[തിരുത്തുക]

  1. 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=കുറിച്ചിക്കര&oldid=2425742" എന്ന താളിൽനിന്ന് ശേഖരിച്ചത്