കുണ്ടഴിയൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kundazhiyur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Kundazhiyur
village
Country India
StateKerala
DistrictThrissur
ജനസംഖ്യ
 (2001)
 • ആകെ11,055
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
6XXXXX
വാഹന റെജിസ്ട്രേഷൻKL-

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് കുണ്ടഴിയൂർ. ചാവക്കാട് താലൂക്കിലെ വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. [1]

ജനസംഖ്യ[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം കുണ്ടഴിയൂരിലെ ആകെയുള്ള ജനസംഖ്യ 11055 ആണ്. അതിൽ 5033 പുരുഷന്മാരും 6022 സ്ത്രീകളും ആണ്. [1]

വിദ്യാലയങ്ങൾ[തിരുത്തുക]

  • എസ് എൻ യു പി സ്കൂൾ
  • ജി എം യു പി സ്കൂൾ

ആരാധനാലയങ്ങൾ[തിരുത്തുക]

  • മമ്മിയൂർ ക്ഷേത്രം
  • പയ്യങ്കുളങ്ങര ദേവി ക്ഷേത്രം

അവലംബം[തിരുത്തുക]

  1. 1.0 1.1 Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Retrieved 2008-12-10.
"https://ml.wikipedia.org/w/index.php?title=കുണ്ടഴിയൂർ&oldid=3344925" എന്ന താളിൽനിന്ന് ശേഖരിച്ചത്