കുണ്ടറ വിളംബരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kundara Proclamation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പഴയ തിരുവിതാംകൂർ ‌രാജ്യത്തിന്റെ ദളവയായിരുന്ന (പ്രധാനന്ത്രി) വേലുത്തമ്പി ദളവ കൊല്ലത്തെ കുണ്ടറയിൽ വച്ച് 1809 ജനുവരി 11-ന് [1]നടത്തിയ പ്രസ്താവനയാണ്‌ കുണ്ടറ വിളംബരം (ഇംഗ്ലീഷിൽ: Kundara Proclamation}) എന്നറിയപ്പെടുന്നത്. ചരിത്രകാരന്മാരിൽ ചിലർ ഇതിനെ കേരള ചരിത്രത്തിലെ സുപ്രധാനമായ സംഭവമായി പരിഗണിക്കുന്നു. 1765-ൽ തിരുവിതാംകൂർ സംസ്ഥാനത്തിൻറെ ഭാഗമായിരുന്ന കൽക്കുളം ഗ്രാമത്തിൽ കുഞ്ഞുമായിട്ടിപിള്ളയുടെയും വള്ളിയമ്മതങ്കച്ചിയുടെയും മകനായിരുന്ന വേലുത്തമ്പിയുടെ യഥാർഥ പേര് വേലായുധൻ ചെമ്പകരാമൻ തമ്പി എന്നായിരുന്നു.

വിളംബരം[തിരുത്തുക]

കുണ്ടറ വിളംബര സ്മാരകം

അവലംബം[തിരുത്തുക]

  1. http://newindianexpress.com/cities/thiruvananthapuram/article220854.ece?service=print[പ്രവർത്തിക്കാത്ത കണ്ണി]
  2. "കുണ്ടറ വിളംബരം". കൊല്ലം കോർപ്പറേഷൻ. Retrieved 11 August 2012.[പ്രവർത്തിക്കാത്ത കണ്ണി]


"https://ml.wikipedia.org/w/index.php?title=കുണ്ടറ_വിളംബരം&oldid=4020438" എന്ന താളിൽനിന്ന് ശേഖരിച്ചത്