കുണ്ടള അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kundala Dam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കുണ്ടള അണക്കെട്ട്
Kundala Dam and Lake.JPG
കുണ്ടള അണക്കെട്ട്.
സ്ഥലംകുണ്ടള, മൂന്നാർ, ഇടുക്കി ജില്ല,കേരളം,ഇന്ത്യ Flag of India.svg
നിർദ്ദേശാങ്കം10°8′36.75″N 77°11′54.8″E / 10.1435417°N 77.198556°E / 10.1435417; 77.198556
പ്രയോജനംവൈദ്യുതി നിർമ്മാണം
നിർമ്മാണം പൂർത്തിയായത്1947
പ്രവർത്തിപ്പിക്കുന്നത്KSEB,കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിമുതിരപ്പുഴ
ഉയരം46.94 മീ (154 അടി)
നീളം259 മീ (850 അടി)
സ്പിൽവേകൾ5
സ്പിൽവേ തരംOgee
സ്പിൽവേ ശേഷി183.95 M3/Sec
റിസർവോയർ
Creates കുണ്ടള റിസർവോയർ
ആകെ സംഭരണശേഷി7,790,000 cubic metre (275,000,000 cu ft)
ഉപയോഗക്ഷമമായ ശേഷി7,650,000 cubic metre (270,000,000 cu ft)
പ്രതലം വിസ്തീർണ്ണം0.465 hectare (1.15 acre)
Power station
Operator(s)KSEB
Commission date1942 Phase 1 - 1951 Phase 2
Turbines3 x 5 Megawatt , 3 x 7.5 Megawatt (Pelton-type)
Installed capacity37.5 MW
Annual generation284 MU
പള്ളിവാസൽ പവർ ഹൗസ്

കേരളത്തിലെ ഇടുക്കി ജില്ലയിൽ ദേവികുളം പഞ്ചായത്തിൽ മൂന്നാർ - ടോപ് സ്റ്റേഷൻ റൂട്ടിൽ കുണ്ടളയിൽ പെരിയാറിന്റെ പോഷകനദിയായ മുതിരപ്പുഴയാറിൽ പള്ളിവാസൽ ജലവൈദ്യുതപദ്ധതി[1],[2] ഭാഗമായി നിർമിച്ച അണക്കെട്ടാണ് കുണ്ടള അണക്കെട്ട്[3]. മൂന്നാറിൽ നിന്നും 20 കിലോമീറ്റർ ദൂരത്തായാണ് ഈ അണക്കെട്ടിന്റെ സ്ഥാനം[4]. മൂന്നാറിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്[5]. മൂന്നാർ ടോപ് സ്റ്റേഷൻ വഴിയിലാണ് കുണ്ടള ഡാം സ്ഥിതിചെയ്യുന്നത്.

പാമ്പാടുംചോല ദേശിയോദ്യാനം [6] , കുറിഞ്ഞിമല സംരക്ഷണകേന്ദ്രം [7] ,മീശപ്പുലിമല [8] എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇതിനടുത്താണ്

വൈദ്യുതി ഉത്പാദനം[തിരുത്തുക]

കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ജലവൈദ്യുതപദ്ധതി 1942 ഫെബ്രുവരി 10 നു 4.5 മെഗാവാട്ടിന്റെ 3 ടർബൈനുകൾ ഉപയോഗിച്ച് 13.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന നിലയിൽ നിലവിൽ വന്നു . 1951 മാർച്ച് 7ന് 7.5 മെഗാവാട്ടിന്റെ 3 ടർബൈനുകൾ കൂടി കമ്മീഷൻ ചെയ്തു . 2001 ൽ പദ്ധതി നവീകരിച്ചു 36 മെഗാവാട്ടിൽ നിന്ന് 37.5 മെഗാവാട്ടായി ഉയർത്തി .നിലവിൽ വാർഷിക ഉൽപ്പാദനം 158 MU ആണ് [9].


ചിത്രശാല[തിരുത്തുക]

കൂടുതൽ കാണുക[തിരുത്തുക]


അവലംബം[തിരുത്തുക]

  1. "Pallivasal Hydroelectric Project JH01239-". www.indiawris.gov.in.
  2. "PALLIVASAL HYDRO ELECTRIC PROJECT -". www.kseb.in.
  3. "Kundala(Eb) Dam D03457 -". www.indiawris.gov.in.
  4. Kundala Dam
  5. "Kundala Dam -". www.keralatourism.org.
  6. "Pampadum Shola Nnational Park -". www.forest.kerala.gov.in.
  7. "Kurinjimala Sanctuary -". www.forest.kerala.gov.in.
  8. "meesapulimala-". :www.youtube.com.
  9. "Pallivasal Power House PH01246-". www.indiawris.gov.in.
"https://ml.wikipedia.org/w/index.php?title=കുണ്ടള_അണക്കെട്ട്&oldid=3311542" എന്ന താളിൽനിന്ന് ശേഖരിച്ചത്