കുമ്മിൾ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kummil Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ ചടയമംഗലം ബ്ളോക്കിൽ ഉൾപ്പെട്ട 15.83 തുരശ്രകിലോമീറ്റർ വിസ്തീർണ്ണ ഒരു പഞ്ചായത്താണ് കുമ്മിൾ ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - ചിതറ പഞ്ചായത്ത്
 • പടിഞ്ഞാറ് - തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മേൽ, പുളിമാത്ത് പഞ്ചായത്തുകൾ
 • വടക്ക് - കടയ്ക്കൽ പഞ്ചായത്ത്
 • തെക്ക്‌ - പാങ്ങോട്, പുളിമാത്ത് പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

 1. ഈയ്യക്കോട്
 2. മുക്കുന്നം
 3. ആനപ്പാറ
 4. പാങ്ങലുകാട്
 5. ദർപ്പക്കാട്
 6. കൊണ്ടോടി
 7. മങ്ങാട്
 8. കുമ്മിൾ വടക്ക്
 9. കുമ്മിൾ
 10. തച്ചോണം
 11. മുല്ലക്കര
 12. വട്ടത്താമര
 13. സംപ്രമം
 14. പുതുക്കാട്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കൊല്ലം
ബ്ലോക്ക് ചടയമംഗലം
വിസ്തീര്ണ്ണം 15.83 ചതുരശ്ര കിലോമീറ്റർ

അവലംബം[തിരുത്തുക]

http://www.trend.kerala.gov.in
http://www.lsgkerala.in/kummilpanchayat