കുമ്മാട്ടിപ്പാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kummattipattu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുമ്മാട്ടി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കുമ്മാട്ടി (വിവക്ഷകൾ) എന്ന താൾ കാണുക. കുമ്മാട്ടി (വിവക്ഷകൾ)
വിക്കിചൊല്ലുകളിലെ കുമ്മാട്ടിപ്പാട്ട് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

തൃശ്ശൂർ ജില്ലയിൽ പ്രധാനമായിട്ടും പ്രചാരത്തിലുള്ള ഒരു നാടൻ പാട്ടാണ് കുമ്മാട്ടിപ്പാട്ട്.

ഒരു കുമ്മാട്ടിപ്പാട്ട്, തള്ളേ തള്ളേ എങ്ങട്ടു പോണു ?.. ഭരണിക്കാവിലെ നെല്ലിനു പോണു.. അവിടത്തെ തമ്പുരാൻ എന്തു പറഞ്ഞു.. തല്ലാൻ വന്നു,കൊല്ലാൻ വന്നു. ഓടിയൊളിച്ചു കൈതക്കാട്ടിൽ .. കൈതെനിക്കൊരു പൂ തന്നു...

താളം[തിരുത്തുക]

താഴെപ്പറയുന്ന താളത്തിലാണ് കുമ്മാട്ടികളിയിൽ കുമ്മാട്ടികളുടെ നൃത്തം.

കുമ്മാട്ടി വേഷം കെട്ടി, തപ്പും തുടിയും കിണ്ണവുമൊക്കെ കൊട്ടി കുട്ടികൾ പാടുന്ന ഒരു പാട്ട്,

മറ്റൊരു പാട്ട്,

"https://ml.wikipedia.org/w/index.php?title=കുമ്മാട്ടിപ്പാട്ട്&oldid=1310449" എന്ന താളിൽനിന്ന് ശേഖരിച്ചത്