കുമിളി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kumily Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കുമിളി.1953 ഡിസംബർ 26 ന് രൂപം കൊണ്ട ഈ പഞ്ചായത്ത് അഴുത ബ്ലോക്ക് പരിധിയിൽ കുമിളി, പെരിയാർ, എരുമേലി തെക്ക് എന്നീ വില്ലേജുകളിൽ ഉൾപ്പെടുന്നു. പ്രശസ്തമായ തേക്കടി വിനോദസഞ്ചാരകേന്ദ്രം ഈ പഞ്ചായത്തിലാണ്. 813.73 ചതുരശ്ര കിലോമീറ്റർ ആണ് പഞ്ചായത്തിന്റെ വിസ്തീർണ്ണം. കേരളത്തിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്താണ് കുമിളി ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

 • തെക്ക് - പത്തനംതിട്ട ജില്ല
 • കിഴക്ക് - തമിഴ്നാട്
 • വടക്ക് - ചക്കുപള്ളം പഞ്ചായത്ത്
 • പടിഞ്ഞാറ് - വണ്ടിപ്പെരിയാർ പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

 1. എട്ടേക്കർ
 2. ചെങ്കര
 3. വെള്ളാരംകുന്ന്
 4. പത്തുമുറി
 5. ഒട്ടകതലമേട്
 6. അമരാവതി
 7. നൂലാംപാറ
 8. വലിയകണ്ടം
 9. റോസാപ്പൂകണ്ടം
 10. താമരകണ്ടം
 11. തേക്കടി
 12. കുമളി
 13. കൊല്ലംപട്ടട
 14. കുഴികണ്ടം
 15. അട്ടപ്പള്ളം
 16. സ്പ്രിംഗ് വാലി
 17. ചോറ്റുപാറ
 18. വിശ്വനാഥപുരം
 19. ഓടമേട്
 20. ആനക്കുഴി

അവലംബം[തിരുത്തുക]