കുമ്പഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kumbazha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുമ്പഴ

കുമ്പഴ
9°10′N 76°28′E / 9.16°N 76.46°E / 9.16; 76.46
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പത്തനംതിട്ട
ഭരണസ്ഥാപനം(ങ്ങൾ) പഞ്ചായത്ത്
പഞ്ചായത്ത് അധികാരി
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
689653
+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ മലയാലപ്പുഴ ദേവീക്ഷേത്രം കൊഷ്ണത്തുപ്പാറ

പത്തനംതിട്ട നഗരത്തിന്റെ പ്രവേശന കവാടം എന്നാണ് കുമ്പഴ അറിയപ്പെടുന്നത്. കുമ്പഴയുടെ വ്യാപാര വാണിജ്യ പാരമ്പര്യത്തിന് പത്തനംതിട്ട ജില്ലയേക്കാൾ പഴക്കമുണ്ട്. അച്ചൻകോവിലാറിന്റെ തീരത്താണ് കുമ്പഴ സ്ഥിതി ചെയ്യുന്നത്. പത്തനംതിട്ടയിൽ നിന്നും 3 കി മീ ദൂരത്താണ്. ഈ കവല പ്രധാനപ്പെട്ട രണ്ട് സംസ്ഥാന പാതകൾ ഒന്നിക്കുന്ന സ്ഥലമാണ്, ടി. കെ റോഡ് (SH 7) പ്രധാന ഈസ്റ്റേൺ ഹൈവെ(SH 8) (പുനലൂർ‍, പത്തനംതിട്ട, മൂവാറ്റുപുഴ സംസ്ഥാന പാത). മലയാലപ്പുഴ ദേവീക്ഷേത്രത്തിലേക്ക് പോകുന്നതിനുള്ള് പ്രധാന പാത ഇവിടെനിന്നാണ് ആരംഭിക്കുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുമ്പഴ&oldid=3416973" എന്ന താളിൽനിന്ന് ശേഖരിച്ചത്