കുംബഡാജെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kumbadaje എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Kumbadaje
Village
Country India
StateKerala
DistrictKasaragod
Government
 • ഭരണസമിതിGram Panchayath
Area
 • Total31.03 കി.മീ.2(11.98 ച മൈ)
Population
 (2011)
 • Total14
 • ജനസാന്ദ്രത480/കി.മീ.2(1,200/ച മൈ)
Languages
 • OfficialMalayalam, English
Time zoneUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-14

കുംബഡാജെ കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിൽപ്പെട്ട ഒരു ഗ്രാമമാണ്.[1][2]

സ്ഥാനം[തിരുത്തുക]

പഡ്റെ, നെട്ടണിഗെ, അദൂർ, ബെള്ളൂർ, കാറഡുക്ക, നെക്രാജെ, ഉബ്രംഗള, ബദിയഡുക്ക എന്നീ വില്ലേജുകൾ അതിരു പങ്കിടുന്നു.

ജനസംഖ്യ[തിരുത്തുക]

2001—ലെ കണക്കുപ്രകാരം India സെൻസസ്, കുംബഡാജെയിൽ 11532 ജനങ്ങളും അതിൽ,  5802 പുരുഷൻമാരും 5730 സ്ത്രീകളും ആകുന്നു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 ““, Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10.
  2. Kasargod -Grama Panchayat
  3. https://www.google.co.in/maps/place/Kumbadaje,+Kerala+671551/@12.5891069,75.1061538,15z/data=!4m5!3m4!1s0x3ba49addf797bb3f:0x9aa6f251517e21c4!8m2!3d12.5887528!4d75.1151318
"https://ml.wikipedia.org/w/index.php?title=കുംബഡാജെ&oldid=2425454" എന്ന താളിൽനിന്ന് ശേഖരിച്ചത്