കുൻസെൽ ദിനപത്രം
ദൃശ്യരൂപം
(Kuensel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭൂട്ടാനിലെ ദേശീയദിനപത്രമാണ് കുൻസെൽ. ഈ പത്രത്തിന്റെ ഓഹരികളിൽ അൻപത്തിഒന്നു ശതമാനം ഭൂട്ടാൻ സർക്കാരിനും, നാൽപ്പത്തിഒൻപതു ശതമാനം പൊതുവായും നൽകപ്പെട്ടിരിയ്ക്കുന്നു.
ചരിത്രം
[തിരുത്തുക]ഒരു സർക്കാർ ബുള്ളറ്റിൻ ആയി 1967 ൽ ആണ് ഇത് സ്ഥാപിതമായത് 1974 ൽ ഇന്ത്യയിൽ നിന്നു ഒരു അച്ചടിയന്ത്രം ഇറക്കുമതി ചെയ്യുകയും അത് തിംഫുവിൽ സ്ഥാപിതമാവുകയും ചെയ്തു.