കൃഷ്ണ തീറഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Krishna Tirath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കൃഷ്ണ തീറഥ്
Krishna Tirath releasing the “Draft White Paper”, at the valedictory session (cropped).jpg
Smt. Krishna Tirath
MP
ConstituencyNorth West Delhi[1]
Personal details
Born (1955-03-03) 3 മാർച്ച് 1955 (പ്രായം 65 വയസ്സ്)
Karol Bagh, New Delhi
Political partyINC
Spouse(s)Vijay Kumar
Children3 daughters
ResidenceNew Delhi
As of September 16, 2006

ഇന്ത്യയുടെ വനം, പരിസ്ഥിതി വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാണ് കൃഷ്ണ തീറഥ്. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമാണ്. 1955 മാർച്ച് 3-ന് ന്യൂഡെൽഹിയിലെ കരോൾ ബാഗിൽ ജനിച്ചു. പതിനഞ്ചാം ലോകസഭയിൽ അംഗമായ ഇവർ സഭയിൽ ദില്ലിയിലെ വടക്കുപടിഞ്ഞാറൻ ദില്ലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു[1]. ലോകസഭയിൽ ഇത് രണ്ടാം തവണയാണ് അംഗമാകുന്നത്. മുൻ കായികതാരമായ ഇവർ ഡൽഹി ഡപ്യൂട്ടി സ്പീക്കറായും പ്രവർത്തിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കൃഷ്ണ_തീറഥ്&oldid=3064956" എന്ന താളിൽനിന്ന് ശേഖരിച്ചത്