ക്രാസിയ സ്പിസിയോസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kraussia speciosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രാസിയ സ്പിസിയോസ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
K. speciosa
Binomial name
Kraussia speciosa
Bullock

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിൽ ക്രാസിയ ജനുസ്സിലെ ഒരു വർഗ്ഗമാണ് ക്രാസിയ സ്പിസിയോസ - Kraussia speciosa. കെനിയ ടാൻസാനിയ എന്നിവടങ്ങളിലാണ് ഈ സസ്യത്തിന്റെ ജന്മദേശം. കെനിയയിൽ ശിംബ കുന്നുകളിലും,മറ്റു പ്രദേശങ്ങളിലും, ടാൻസാനിയായുടെ കിഴക്കൻ പ്രദേശങ്ങളിലും ഈ സസ്യത്തെ കാണപ്പെട്ടിട്ടുണ്ട്.[1]


അവലംബം[തിരുത്തുക]

  1. Bridson, Diane M. (1995). "A new Kraussia from Socotra". Kew Bulletin. 50 (4): 773–776. doi:10.2307/4110238. JSTOR 4110238.



"https://ml.wikipedia.org/w/index.php?title=ക്രാസിയ_സ്പിസിയോസ&oldid=3432073" എന്ന താളിൽനിന്ന് ശേഖരിച്ചത്