കൊഴുവനാൽ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kozhuvanal Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊഴുവനാൽ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°39′37″N 76°40′16″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം ജില്ല
വാർഡുകൾമേവിട ഈസ്റ്റ്, ചേർപ്പുങ്കൽ, കെഴുവംകുളം ഈസ്റ്റ്, മേവിട, മൂലേത്തുണ്ടി, മേവിട വെസ്റ്റ്, മനക്കുന്ന്, തോക്കാട്, തോടനാൽ ഈസ്റ്റ്, തോടനാൽ വെസ്റ്റ്, കെഴുവംകുളം വെസ്റ്റ്, കൊഴുവനാൽ ടൌൺ, കൊഴുവനാൽ നോർത്ത്
ജനസംഖ്യ
ജനസംഖ്യ12,550 (2001) Edit this on Wikidata
പുരുഷന്മാർ• 6,092 (2001) Edit this on Wikidata
സ്ത്രീകൾ• 6,458 (2001) Edit this on Wikidata
സാക്ഷരത നിരക്ക്96 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221393
LSG• G050503
SEC• G05030
Map

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ളാലം ബ്ളോക്കിൽ മീനച്ചിൽ, പുലിയന്നൂർ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 21.13 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കൊഴുവനാൽ ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

കൊഴുവനാൽ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]

  • ചേർപ്പുങ്കൽ
  • കെഴുവംകുളം ഈസ്റ്റ്
  • മേവിട ഈസ്റ്റ്
  • മേവിട വെസ്റ്റ്
  • മേവിട
  • മൂലേത്തുണ്ടി
  • തോടനാൽ ഈസ്റ്റ്
  • തോടനാൽ വെസ്റ്റ്
  • മനക്കുന്ന്
  • തോക്കാട്
  • കൊഴുവനാൽ ടൗൺ
  • കൊഴുവനാൽ നോർത്ത്
  • കെഴുവംകുളം വെസ്റ്റ്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
ബ്ലോക്ക് ളാലം
വിസ്തീര്ണ്ണം 21.13 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 12,550
പുരുഷന്മാർ 6092
സ്ത്രീകൾ 6458
ജനസാന്ദ്രത 594
സ്ത്രീ : പുരുഷ അനുപാതം 1060
സാക്ഷരത 96%

അവലംബം[തിരുത്തുക]

  1. "കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]