കൗമാരപ്രായം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Koumaarapraayam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംവിധാനംകെ എസ് ഗോപാലകൃഷ്ണൻ
നിർമ്മാണംഡോൾഫിൻ മൂവീസ്
രചനചേരി വിശ്വനാഥ്
തിരക്കഥചേരി വിശ്വനാഥ്
സംഭാഷണംചേരി വിശ്വനാഥ്
അഭിനേതാക്കൾകൃഷ്ണചന്ദ്രൻ,
അനുരാധ,
സുകുമാരി,
അടൂർ ഭാസി
സംഗീതംശ്യാം
പശ്ചാത്തലസംഗീതംശ്യാം
ഗാനരചനചുനക്കര രാമൻ കുട്ടി]
ഛായാഗ്രഹണംവി കരുണാകരൻ
ചിത്രസംയോജനംകെ ശങ്കുണ്ണി
സ്റ്റുഡിയോരാജ് പിക്ചേഴ്സ്
ബാനർഡോൾഫിൻ മൂവീസ്
വിതരണംരാജ് പിക്ചേഴ്സ്
പരസ്യംകുര്യൻ വർണശാല
റിലീസിങ് തീയതി
  • 30 മാർച്ച് 1979 (1979-03-30)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


കെ എസ് ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് കൃഷ്ണചന്ദ്രൻ, അനുരാധ, സുകുമാരി, അടൂർ ഭാസി എന്നിവർ അഭിനയിച്ച 1979 ലെ ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് കൗമാരപ്രായം . ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാമാണ് . [1]ചുനക്കര രാമൻ കുട്ടി ഗാനങ്ങളെഴുതി [2] [3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 കൃഷ്ണചന്ദ്രൻ
2 അനുരാധ
3 സുകുമാരി
4 അടൂർ ഭാസി
5 സത്താർ
6 കുതിരവട്ടം പപ്പു
7 രവികുമാർ

ഗാനങ്ങൾ[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 മകരസംക്രമരാത്രിയിൽ വാണി ജയറാം,ജോളി എബ്രഹാം
2 കാവേരി നദിക്കരയിൽ വളർന്ന കന്യകായോ ജോളി അബ്രഹാം,കോറസ്
3 ഈ രാവിൽ ഞാൻ എസ്. ജാനകി
4 സ്വർഗ്ഗവാതിൽ തുറന്ന് പി. ജയചന്ദ്രൻ

അവലംബം[തിരുത്തുക]

  1. "കൗമാരപ്രായം(1979)". www.malayalachalachithram.com. Retrieved 2022-06-07.
  2. "കൗമാരപ്രായം(1979)". malayalasangeetham.info. Retrieved 2022-06-07.
  3. "കൗമാരപ്രായം(1979)". spicyonion.com. Retrieved 2022-06-07.
  4. "കൗമാരപ്രായം(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 7 ജൂൺ 2022.
  5. "കൗമാരപ്രായം(1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-07.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൗമാരപ്രായം&oldid=3746914" എന്ന താളിൽനിന്ന് ശേഖരിച്ചത്