കോട്ടയം വീരമണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kottayam Veeramani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു ഗായകനാണ് കോട്ടയം വീരമണി . നിരവധി ലളിത ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഇദ്ദേഹത്തിന് 2014 ലെ ലളിത ഗാന ശാഖക്കുള്ള കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം (2014)[1]

അവലംബം[തിരുത്തുക]

  1. "കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. Archived from the original on 2014-11-30. Retrieved 30 നവംബർ 2014.
"https://ml.wikipedia.org/w/index.php?title=കോട്ടയം_വീരമണി&oldid=3629835" എന്ന താളിൽനിന്ന് ശേഖരിച്ചത്