കൊറ്റങ്കര ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kottamkara Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊറ്റങ്കര ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°55′1″N 76°39′54″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾകോവിൽമുക്ക്, പുനുക്കന്നൂർ, കോളശ്ശേരി, പുത്തൻകുളങ്ങര, മണ്ഡലം, കൊറ്റങ്കര, വായനശാല, മാമ്പുഴ, പേരൂർ, ഇലിപ്പിക്കോണം, എം.വി.ജി.എച്ച്.എസ്, തെറ്റിച്ചിറ, അംബേദ്കർ ഗ്രാമം, കുറ്റിച്ചിറ, കരിക്കോട്, മേക്കോൺ, കോളേജ്, മാമൂട്, ചന്ദനത്തോപ്പ്, കേരളപുരം, വില്ലേജ്
ജനസംഖ്യ
ജനസംഖ്യ29,612 (2001) Edit this on Wikidata
പുരുഷന്മാർ• 12,949 (2001) Edit this on Wikidata
സ്ത്രീകൾ• 16,663 (2001) Edit this on Wikidata
സാക്ഷരത നിരക്ക്90.52 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221338
LSG• G020903
SEC• G02056
Map

കൊല്ലം ജില്ലയിൽ 25.43 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഒരു സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്താണ് കൊറ്റങ്കര ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - കരീപ്ര, നെടുമ്പന പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - കിളികൊല്ലൂർ, പെരിനാട് പഞ്ചായത്തുകൾ
  • വടക്ക് - കുണ്ടറ പഞ്ചായത്ത്
  • തെക്ക്‌ - തൃക്കോവിൽ വട്ടം, വടക്കേവിള പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

  1. പുനുക്കന്നൂർ
  2. കോവില്മു്ക്ക്
  3. പുത്തൻകുളങ്ങര
  4. കോളശ്ശേരി
  5. മണ്ഢലം
  6. മാൻപുഴ
  7. കൊറ്റങ്കര
  8. വായനശാല
  9. ഇലപ്പിക്കോണം
  10. പേരൂർ
  11. അംബേദ്ക്കർ
  12. എം.വി.എച്ച.എസ്
  13. തെറ്റിച്ചിറ
  14. കുറ്റിച്ചിറ
  15. കോളേജ്
  16. കരിക്കോട്
  17. മേക്കോൺ
  18. ചന്ദനത്തോപ്പ്
  19. മാമൂട്
  20. വില്ലേജ്
  21. കേരളപുരം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കൊല്ലം
ബ്ലോക്ക് മുഖത്തല
വിസ്തീര്ണ്ണം 10.63 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 29612
പുരുഷന്മാർ 12949
സ്ത്രീകൾ 16663
ജനസാന്ദ്രത 2786
സ്ത്രീ : പുരുഷ അനുപാതം 1004
സാക്ഷരത 90.52%

അവലംബം[തിരുത്തുക]

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/kottamkarapanchayat Archived 2016-11-07 at the Wayback Machine.
Census data 2001