കോലഴി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kolazhy Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിൽ പുഴയ്ക്കൽ ബ്ലോക്കിലാണ് 16.62 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കോലഴി ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണുള്ളത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. കുന്നത്തുപീടിക
 2. ആട്ടോർ നോർത്ത്‌
 3. പോട്ടോർ നോർത്ത്‌
 4. തിരൂർ
 5. പുത്തൻമഠംകുന്ന്‌
 6. അത്തേക്കാട്‌
 7. കോലഴി നോർത്ത്‌
 8. കോലഴി സെൻറർ
 9. പൂവണി
 10. കോലഴി വെസ്റ്റ്‌
 11. പോട്ടോർ സൗത്ത്‌
 12. ആട്ടോർ സൗത്ത്‌
 13. പാമ്പൂർ
 14. കുറ്റൂർ ഈസ്റ്റ്‌
 15. കുറ്റൂർ വെസ്റ്റ്‌
 16. കുറ്റൂർ നോർത്ത്‌
 17. കൊട്ടേക്കാട്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തൃശ്ശൂർ
ബ്ലോക്ക് പുഴയ്ക്കൽ
വിസ്തീർണ്ണം 16.62 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 22,517
പുരുഷന്മാർ 10,943
സ്ത്രീകൾ 11,574
ജനസാന്ദ്രത 1355
സ്ത്രീ : പുരുഷ അനുപാതം 1058
സാക്ഷരത 93.5%

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോലഴി_ഗ്രാമപഞ്ചായത്ത്&oldid=2909715" എന്ന താളിൽനിന്ന് ശേഖരിച്ചത്