കോക്സു നദി

Coordinates: 44°59′53″N 78°06′45″E / 44.9981°N 78.1125°E / 44.9981; 78.1125
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Koksu (river) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോക്സു നദി
CountryKazakhstan
Physical characteristics
നദീമുഖംKaratal
44°59′53″N 78°06′45″E / 44.9981°N 78.1125°E / 44.9981; 78.1125
നീളം205 km (127 mi)
നദീതട പ്രത്യേകതകൾ
ProgressionKaratalLake Balkhash
നദീതട വിസ്തൃതി4,670 km2 (1,800 sq mi)

കോക്സു നദി (കസാഖ്: Көксу, Köksu; su meaning "river") കസാഖ്‍സ്ഥാനിലൂടെ ഒഴുകുന്ന ഒരു നദിയാണ്. ഡംഗേറിയൻ അലാറ്റൗവിന്റെ പടിഞ്ഞാറൻ ചരിവുകളിൽ നിന്ന് ചരിത്രപരമായ സെമിറെച്ചി മേഖലയിലെ അൽമാറ്റി മേഖലയ്ക്കുള്ളിലൂടെ ഇത് ഒഴുകുന്നു.[1] 205 കിലോമീറ്റർ (127 മൈൽ) നീളവും 4,670 ചതുരശ്ര കിലോമീറ്റർ (1,800 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള നീർത്തടവുമുള്ളതാണ് ഈ നദി. നദിയുടെ പേരിൽ അറിയപ്പെടുന്ന കോക്സു ജില്ലയിലെ ഏറ്റവും വലിയ നദിയാണിത്.[2] കൈസിൽബുലക് ജലവൈദ്യുത നിലയം, കൈസിൽകുംഗൈ ജലവൈദ്യുത നിലയം എന്നിവ ഉൾപ്പെടെ നിരവധി ജലവൈദ്യുത പദ്ധതികൾ നദിയോരത്ത് സ്ഥിതിചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. About Koksu District Archived 2013-02-18 at Archive.is
  2. About Koksu District Archived 2013-02-18 at Archive.is
"https://ml.wikipedia.org/w/index.php?title=കോക്സു_നദി&oldid=3740160" എന്ന താളിൽനിന്ന് ശേഖരിച്ചത്