ഉള്ളടക്കത്തിലേക്ക് പോവുക

കൊടങ്ങാവിള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kodangavila എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊടങ്ങാവിള
തിരുവനന്തപുരം ജില്ലയിലെ ഗ്രാമം
കൊടങ്ങാവിള is located in Kerala
കൊടങ്ങാവിള
കൊടങ്ങാവിള
കൊടങ്ങാവിള is located in India
കൊടങ്ങാവിള
കൊടങ്ങാവിള
Coordinates: 8°23′40.09″N 77°4′21.27″E / 8.3944694°N 77.0725750°E / 8.3944694; 77.0725750
രാജ്യം India
സംസ്ഥാനംകേരളം
ഗ്രാമംനെയ്യാറ്റിൻകര
സർക്കാർ
 • ഭരണസമിതിഅതിയന്നൂർ ഗ്രാമപഞ്ചായത്ത്
ഉയരം
26 മീ (85 അടി)
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം)
PIN
695 121
Telephone code91 (0)471 XXX XXXX
വാഹന രജിസ്ട്രേഷൻKL-20
Literacy98.72%
Civic agencyഅതിയന്നൂർ ഗ്രാമപഞ്ചായത്ത്
കാലാവസ്ഥAm/Aw (Köppen)
Precipitation1,700 millimetres (67 in)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ അതിയന്നൂർ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കൊടങ്ങാവിള.[1] നെയ്യാറ്റിൻകരയിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് കൊടങ്ങാവിള സ്ഥിതിചെയ്യുന്നത്.

അരങ്ങമുകൾ, കമുകിൻകോട്, മനുവിള, പെരുമാക്കര, ഊരൂട്ടുകാല എന്നിവയാണ് ചുറ്റുമുള്ള പ്രദേശങ്ങൾ. നെയ്യാറ്റിൻകരയാണ് അടുത്തുള്ള പ്രധാന നഗരവും തീവണ്ടിയാപ്പീസും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

പ്രധാന റോഡുകൾ

[തിരുത്തുക]

കൊടങ്ങാവിള - ഓലത്താണി റോഡ് ആണ് ഇതിലൂടെ കടന്നുപോകുന്ന ഏറ്റവും പ്രധാനപ്പെട്ട റോഡ്. കമുകിൻകോട് - മൂന്നുകല്ലിൻമൂട് റോഡ്, കവലക്കുളം റോഡ് എന്നിവയാണ് കൊടങ്ങാവിളയിലൂടെ കടന്നുപോകുന്ന മറ്റ് റോഡുകൾ.

ആരാധനാലയങ്ങൾ

[തിരുത്തുക]

ക്ഷേത്രങ്ങൾ

[തിരുത്തുക]
  • ശ്രീ ധർമ ശാസ്ത ക്ഷേത്രം കൊടങ്ങാവിള
  • ചെങ്കോട്ടുകോണം ശ്രീ ചാമുണ്ടേശ്വരി ദേവീക്ഷേത്രം

പള്ളികൾ

[തിരുത്തുക]
  • മലങ്കര ചർച്ച് കൊടങ്ങാവിള

പ്രധാന സ്ഥാപനങ്ങൾ

[തിരുത്തുക]
  • ആക്സിസ് ബാങ്ക് കൊടങ്ങാവിള ബ്രാഞ്ച്
  • അവണാകുഴി സർവ്വീസ് സഹകരണബാങ്ക് ,കൊടങ്ങാവിള.

അവലംബങ്ങൾ

[തിരുത്തുക]
  1. ↑ http://www.onefivenine.com/india/villages/Thiruvananthapuram/Athiyannoor/Kodangavila
"https://ml.wikipedia.org/w/index.php?title=കൊടങ്ങാവിള&oldid=3411173" എന്ന താളിൽനിന്ന് ശേഖരിച്ചത്