കോ വെയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ko Wai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോ വെയ്
Ko Wai
Native name: เกาะหวาย
Ko Wai, southeastern shore
കോ വെയ് Ko Wai is located in Thailand
കോ വെയ് Ko Wai
കോ വെയ്
Ko Wai
Location
Geography
LocationGulf of Siam
Coordinates11°54′N 102°24′E / 11.900°N 102.400°E / 11.900; 102.400
Area3.9 km2 (1.5 sq mi)
Length3 km (1.9 mi)
Administration
Thailand
ProvinceTrat

കിഴക്കൻ തായ്ലൻഡിലെ ട്രാട്ട് പ്രവിശ്യയായ കോ ചാങ് ദ്വീപസമൂഹത്തിലെ ഒരു ചെറിയ ദ്വീപ് ആണ് കോ വെയ് (തായ്: เกาะ หวาย). ഈ ദ്വീപിന് സമീപമുള്ള മറ്റു ദ്വീപുകളെ അപേക്ഷിച്ച് മനോഹരമായ ദൃശ്യഭംഗി കാണാൻ കഴിയുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

കോ വെയ് ദ്വീപിന് ഒരു ക്രമമില്ലാത്ത ആകൃതിയാണുള്ളത്. ഇത് 3 കിലോമീറ്റർ നീളവും 1 കിലോമീറ്റർ വീതിയുമുള്ള വിശാലമായ പോയിന്റിലാണ് സ്ഥിതിചെയ്യുന്നത്. ഈ ദ്വീപിന്റെ കിഴക്ക് ഭാഗം പവിഴപ്പുറ്റുകളാൽ വളഞ്ഞ് ചുറ്റിക്കിടക്കുന്നു. പടിഞ്ഞാറ് ഭാഗത്ത് കൂടുതൽ കടൽ നിറഞ്ഞതും, മലനിരകളുള്ളതുമായ മണൽ ബീച്ചുകളാണ് പക്ഷികൾ നിലത്തു കൂടുകെട്ടിയിരിക്കുന്നു. ഉൾഭാഗം വനങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. ദ്വീപിൽ നാല് ബംഗ്ലാവുകളുണ്ട്. സീസണിൽ കോ ചാങ് , കോ മാക്ക് , മറ്റു പ്രധാന ദ്വീപുകൾ എന്നിവിടങ്ങളിൽ ബോട്ട് കണക്ഷനുകൾ കാണപ്പെടുന്നു.[1]

പരിസ്ഥിതിശാസ്ത്രം[തിരുത്തുക]

ഈ ദ്വീപ് ഒരു സംരക്ഷിത മേഖലയാണ്. ഇത് മു കോ ചാങ് നാഷണൽ പാർക്കിൻറെ ഭാഗമാണ്.

അവലംബം[തിരുത്തുക]

  1. Williams, China (2012). Thailand Travel Guide. Lonely Planet. pp. 816. ISBN 9781741797145.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോ_വെയ്&oldid=3778989" എന്ന താളിൽനിന്ന് ശേഖരിച്ചത്