ഉള്ളടക്കത്തിലേക്ക് പോവുക

കീഴുപറമ്പ് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kizhuparamba എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കീഴുപറമ്പ് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°14′50″N 76°0′54″E, 11°15′6″N 76°1′21″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾകല്ലിങ്ങൽ, കല്ലിട്ടപ്പാലം, തൃക്കളയൂർ, കുറ്റൂളി, വാലില്ലാപുഴ, പറക്കാട്, വെസ്റ്റ് പത്തനാപുരം, പള്ളിപ്പടി, അൻവാർ നഗർ കുനിയിൽ, അരിയാണിപ്പൊറ്റ, ന്യൂ ബസാർ കുനിയിൽ, ഓത്തുപള്ളിപുറായ, മേലാംപറമ്പ്, കീഴുപറമ്പ്
ജനസംഖ്യ
ജനസംഖ്യ14,637 (2001) Edit this on Wikidata
പുരുഷന്മാർ 7,231 (2001) Edit this on Wikidata
സ്ത്രീകൾ 7,406 (2001) Edit this on Wikidata
സാക്ഷരത നിരക്ക്93.08 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ 673639
LGD 221512
LSG G100503
SEC G10032
Map

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ അരീക്കോട് ബ്ളോക്കിലാണ് 14.99 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 14 വാർഡുകളാണുള്ളത്.

അതിരുകൾ

[തിരുത്തുക]

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]
  • ഹിറ പബ്ളിക് സ്കൂൾ
  • ജി.വി.എച്ച്.എസ്. കീഴുപറമ്പ്
  • അൽ-അൻവർ ഹൈസ്കൂൾ
  • g l p school kuniyil
  • GLPS പത്തനാപുരം (ഈസ്റ്റ്)
  • GLPS പത്തനാപുരം (വെസ്റ്റ്)
  • AUPS പറക്കാട് (പത്തനാപുരം)
  • അൽ അൻവാർ അറബിക്ക് കോള്ളേജ്
വാർഡ് നമ്പർപേർമെമ്പർപാർട്ടിസംവരണം
1കല്ലിങ്ങൽകൃഷ്ണൻ ഇ.പിഐ.യു എം അൽഎസ്‌ സി
2തൃക്കളയൂർസുധ പാലത്തിങ്ങൽസിപിഎംവനിത
3കല്ലിട്ടപ്പാലംഅബൂബക്കർ കെഐ.യു എം അൽജനറൽ
4വാലില്ലാപുഴഷഹർബാൻ കെ.വിസ്വതന്ത്രൻവനിത
5കുറ്റൂളിധന്യ ഫ്രാൻസിസ്കേരള കോൺഗ്രസ്‌ (എം)ജനറൽ
6പറക്കാട്ഇ.കെ ഗോപാലകൃഷ്ണൻസിപിഎംജനറൽ
7പള്ളിപ്പടിഹാജറഐ.യു എം അൽവനിത(വൈസ് പ്രസിഡണ്ട്)
8വെസ്റ്റ് പത്തനാപുരംഷഫീഖത്ത്സിപിഎംവനിത
9അരിയാണിപ്പൊറ്റനജീബ് കാരങ്ങാടൻഐ.യു എം അൽജനറൽ
10അൻവാർ നഗർ കുനിയിൽആയിഷ കോലോത്തുംതൊടിഐ.യു എം അൽവനിത
11ന്യൂ ബസാർ കുനിയിൽജമീല കോലോത്തുംതൊടിസ്വതന്ത്രൻവനിത
12മേലാംപറമ്പ്ഹമീദലി എൻ.ടി[[ഐ.യു എം അൽ]]ജനറൽ
13ഓത്തുപള്ളിപുറായജസ്‍ന എം.എംസ്വതന്ത്രൻവനിത
14കീഴുപറമ്പ്പി.കെ കമ്മദ് കുട്ടി ഹാജിഐ.യു എം അൽജനറൽ(മുൻ പ്രസിഡണ്ട്)

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല മലപ്പുറം
ബ്ലോക്ക് അരീക്കോട്
വിസ്തീര്ണ്ണം 14.99 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 14,637
പുരുഷന്മാർ 7,321
സ്ത്രീകൾ 7,406
ജനസാന്ദ്രത 976
സ്ത്രീ : പുരുഷ അനുപാതം 1024
സാക്ഷരത 93.08%

അവലംബങ്ങൾ

[തിരുത്തുക]