കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kizhakkoth Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°22′56″N 75°53′54″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോഴിക്കോട് ജില്ല
വാർഡുകൾചളിക്കോട്, എളേറ്റിൽ, വലിയപറമ്പ്, ആവിലോറ, പൊന്നുംതോറ, പൂവ്വതൊടുക, കിഴക്കോത്ത് ഈസ്റ്റ്, ആവിലോറ സെൻറർ, പറക്കുന്ന്, കാവിലുമ്മാരം, മറിവീട്ടിൽതാഴം, കിഴക്കോത്ത്, കച്ചേരിമുക്ക്, ഒഴലക്കുന്ന്, കണ്ടിയിൽ, പന്നൂർ, എളേറ്റിൽ ഈസ്റ്റ്, ചെറ്റക്കടവ്
ജനസംഖ്യ
ജനസംഖ്യ31,261 (2011) Edit this on Wikidata
പുരുഷന്മാർ• 14,855 (2011) Edit this on Wikidata
സ്ത്രീകൾ• 16,406 (2011) Edit this on Wikidata
സാക്ഷരത നിരക്ക്90.53 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221449
LSG• G111003
SEC• G11055
Map

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കൊടുവള്ളി ബ്ളോക്ക് കിഴക്കോത്ത് വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 19.84 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - മടവൂർ, കൊടുവള്ളി ഗ്രാമപഞ്ചായത്തുകൾ
  • വടക്ക് -ഉണ്ണികുളം, കട്ടിപ്പാറ ഗ്രാമപഞ്ചായത്തുകൾ
  • കിഴക്ക് - കട്ടിപ്പാറ, കൊടുവള്ളി ഗ്രാമപഞ്ചായത്തുകൾ
  • പടിഞ്ഞാറ് - മടവൂർ, നരിക്കുനി ഗ്രാമപഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

18

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോഴിക്കോട്
ബ്ലോക്ക് കൊടുവള്ളി
വിസ്തീര്ണ്ണം 19.84 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 25,184
പുരുഷന്മാർ 12,704
സ്ത്രീകൾ 12,480
ജനസാന്ദ്രത 1269
സ്ത്രീ : പുരുഷ അനുപാതം 982
സാക്ഷരത 90.53%

അവലംബം[തിരുത്തുക]