Jump to content

കിഴക്കമ്പലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kizhakkambalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കിഴക്കമ്പലം - കടമ്പ്രയാർ എക്കോ ടൂറിസം
കിഴക്കമ്പലം

കഴുകമ്പലം
Panchayath
കിഴക്കമ്പലം
കിഴക്കമ്പലം
Country India
StateKerala
DistrictErnakulam
ഭരണസമ്പ്രദായം
 • ഭരണസമിതിKizhakkambalam Panchayath
വിസ്തീർണ്ണം
 • ആകെ32 ച.കി.മീ.(12 ച മൈ)
ജനസംഖ്യ
 • ആകെ32,000
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
683562
Telephone code0484
വാഹന റെജിസ്ട്രേഷൻKL-40
Nearest cityKakkanadu
Lok Sabha constituencyChalakkudy
Civic agencyKizhakkambalam Panchayath
ClimateTropical monsoon (Köppen)
Avg. summer temperature35 °C (95 °F)
Avg. winter temperature20 °C (68 °F)

എറണാകുളം ജില്ലയിൽ കൊച്ചി നഗരത്തിനു സമീപമുള്ള ഒരു ഗ്രാമമാണു് കിഴക്കമ്പലം. കൊച്ചിയുടെ അതിദ്രുതമായ വികസനത്തിനു് ആനുപാതികമായി ഈ പഞ്ചായത്തുപ്രദേശവും ക്രമേണ ഒരു ഉപനഗരമായി മാറിക്കൊണ്ടിരിക്കുന്നു. കിറ്റെക്സ് ലിമിറ്റഡ്, സേവന ഗ്രൂപ്പ് തുടങ്ങി സാമ്പത്തികപ്രാധാന്യമുള്ള നിരവധി വ്യവസായസ്ഥപനങ്ങൾ കിഴക്കമ്പലത്താണു് സ്ഥിതി ചെയ്യുന്നതു്.



"https://ml.wikipedia.org/w/index.php?title=കിഴക്കമ്പലം&oldid=4111455" എന്ന താളിൽനിന്ന് ശേഖരിച്ചത്