കിന്നാരത്തുമ്പികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kinnara Thumbikal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കിന്നാരത്തുമ്പികൾ
സംവിധാനംആർ.ജെ. പ്രസാദ്
നിർമ്മാണംഎ. സലിം
രചനആർ.ജെ. പ്രസാദ്
അഭിനേതാക്കൾഷക്കീല
Hema
സലിം കുമാർ
സംഗീതംഎസ്.പി. വെങ്കിടേഷ്
വിതരണംമയാമി പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 10 മാർച്ച് 2000 (2000-03-10)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്12 ലക്ഷം[1]
സമയദൈർഘ്യം110 മിനിറ്റ്
ആകെ4 കോടി[1]

ഷക്കീലയെ നായികയാക്കി ആർ ജെ പ്രസാദ് സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കിന്നരത്തുമ്പികൾ. ഒരു സോഫ്റ്റ്കോർ ചലച്ചിത്രമായാണ് ഈ ചിത്രം പ്രദർശനത്തിനെത്തിയത്. ഷക്കീലയുടെ കഥാപാത്രവുമായി ലൈംഗികബന്ധം പുലർത്തിയിരുന്ന ഗോപുവെന്ന കഥാപാത്രമായി ഹരികൃഷ്ണൻ അഭിനയിച്ചു മയാമി പ്രൊഡക്ഷന്റെ ബാനറിൽ എ. സലിം ആണ് ചിത്രം നിർമ്മിച്ചത്. 12 ലക്ഷം രൂപാ മുതൽമുടക്കി നിർമ്മിച്ച ഈ ചിത്രം പ്രദർശനശാലകളിൽ നിന്നു നാലുകോടിയോളം രൂപ വരുമാനം നേടുകയും അക്കാലത്തെ ഏറ്റവും മികച്ച വരുമാനം നേടിയ മലയാളചലച്ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തു.[1] ആറ് ഇന്ത്യൻ ഭാഷകളിലേക്കു ചിത്രം മൊഴിമാറ്റം ചെയ്യപ്പെട്ടു.[2][3]

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 R. Ayyappan (1 January 2000). "Sleaze time, folks". Rediff. ശേഖരിച്ചത് 14 April 2011. . Kinnarathumpikal (Lovelorn Dragonflies) -- a film made for a meagre Rs 12 lakhs by an hitherto unknown associate cinematographer R J Prasad is released. ...The Shakeela starrer raked in a mind boggling Rs 4 crore.
  2. "Kinnarathumbikal (2000)". .Bharat Movies.
  3. "KINNARATHUMBIKAL". .Dnaindia.com.

പുറം കണ്ണികൾ[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Kinnara Thumbikal

"https://ml.wikipedia.org/w/index.php?title=കിന്നാരത്തുമ്പികൾ&oldid=2852963" എന്ന താളിൽനിന്ന് ശേഖരിച്ചത്