ഉള്ളടക്കത്തിലേക്ക് പോവുക

കിങ് ഫഹദ് വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(King Fahd International Airport എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

| IATA = DMM | ICAO = OEDF | pushpin_map = Saudi Arabia | pushpin_map_caption = Location of airport in Saudi Arabia | pushpin_label = DMM | pushpin_label_position = right | type = Public | owner = | operator = Dammam Airports Company | city-served = Eastern Province. | location = Dammam, Saudi Arabia | opened = 28 നവംബർ 1999; 26 years ago

| hub =

| elevation-f = 72 | elevation-m = 22 | coordinates = 26°28′16.3″N 049°47′54.9″E / 26.471194°N 49.798583°E / 26.471194; 49.798583 | website = | metric-elev = | metric-rwy = | r1-number = 16R/34L | r1-length-f = 13,123 | r1-length-m = 4,000 | r1-surface = Asphalt | r2-number = 16L/34R | r2-length-f = 13,123 | r2-length-m = 4,000 | r2-surface = Asphalt | stat-year = 2016 | stat1-header = Passengers | stat1-data = 9,690,000+ | stat2-header = Cargo (tons) | stat2-data = 138,870 | stat3-header = Aircraft movements | stat3-data = 90,134 | footnotes = }} ലോകത്തെ ഏറ്റവും വലിപ്പമുള്ള വിമാനത്താവളമാണ് സൗദി അറേബ്യയിലെ ദമാമിനടുത്തുള്ള കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം. 780 ച.കി.മീ. വിസ്തൃതിയുള്ള ഈ വിമാനത്താവളം അയൽരാജ്യമായ ബഹ്റൈനെക്കാൾ വലുതാണ്. 1999 ൽ പൂർത്തിയാക്കിയ 'കിങ് ഫഹദ്' തിരക്കിന്റെ കാര്യത്തിൽ 000 ചതുരശ്ര അടിയാണ് പാസഞ്ചർ ടെർമിനലിന്റെ വിസ്തൃതി. സൗദി രാജാവിന് ഉപയോഗിക്കാൻവേണ്ടി പ്രത്യേക റോയൽ ടെർമിനലുമുണ്ട്. വിദേശ രാഷ്ട്രത്തലവന്മാരെയും മറ്റും സ്വീകരിക്കുന്നത് ഇവിടെയാണ്. സൗദിയിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ആദ്യമായി ഡ്യൂട്ടി ഫ്രീ മാർക്കറ്റുകൾ ഏർപ്പെടുത്തിയത് കിങ് ഫഹദിലാണ്. വിമാനത്താവളത്തിലെ മുസ്ലിം പള്ളി നിർമ്മിച്ചിരിക്കുന്നത് കാർ പാർക്കിങ് കെട്ടിടത്തിന്റെ മുകളിലായാണ്. 4,000 മീറ്റർ നീളമുള്ള രണ്ട് സമാന്തര റൺവേകൾ വിമാനത്താവളത്തിലുണ്ട്. രണ്ടു റൺവേകൾക്കുമിടയിലെ അകലം 2,146 മീറ്ററാണ്.

അവലംബം

[തിരുത്തുക]
  1. flynas hubs, archived from the original on 2018-03-25, retrieved 25 March 2018
  2. "വിമാനത്താവളത്തിന്റെ സ്ഥാനം". world-airport-codes. Archived from the original on 2010-01-21. Retrieved 2013-11-05.
"https://ml.wikipedia.org/w/index.php?title=കിങ്_ഫഹദ്_വിമാനത്താവളം&oldid=4578487" എന്ന താളിൽനിന്ന് ശേഖരിച്ചത്