കിംഗ്സ് ഇന്ത്യൻ ആക്രമണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(King's Indian Attack എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
King's Indian Attack
abcdefgh
8
e4 white കാലാൾ
d3 white കാലാൾ
f3 white കുതിര
g3 white കാലാൾ
a2 white കാലാൾ
b2 white കാലാൾ
c2 white കാലാൾ
d2 white കുതിര
f2 white കാലാൾ
g2 white ആന
h2 white കാലാൾ
a1 white തേര്
c1 white ആന
d1 white രാജ്ഞി
f1 white തേര്
g1 white രാജാവ്
8
77
66
55
44
33
22
11
abcdefgh
കറുപ്പിന്റെ സെമി-ഓപ്പൺ രീതിയിലുള്ള പ്രതിരോധത്തിനെതിരെ, വെളുപ്പിന്റെ കിംഗ്സ് ഇന്ത്യൻ ആക്രമണത്തിന്റെ സജ്ജീകരണം.
നീക്കങ്ങൾ Opening system involving moves e4, d3, Nd2, Ngf3, g3, Bg2, and 0-0
ECO A07–A08
Synonym(s) KIA, Barcza System

വെളുപ്പിന്റെ ഒരു പ്രാരംഭനീക്കമായ കിംഗ്സ് ഇന്ത്യൻ ആക്രമണം (KIA), ബാർക്സാ സിസ്റ്റം (ജെഡിയോൺ ബാർക്സായ്ക്ക് ശേഷം പേര് നല്കപ്പെട്ടു) എന്നും അറിയപ്പെടുന്നു. പ്രധാനമായും ബോബി ഫിഷറാണ് ഈ പ്രാരംഭനീക്കം ഉപയോഗിച്ചിരുന്നത്.

ഈ ഓപ്പണ്ണിങ്ങിന് കൃത്യമായ നീക്കക്രമമില്ല, ഓപ്പണ്ണിങ്ങിനുപരി വ്യത്യസ്തമായ നീക്കക്രമങ്ങളിലൂടെ രൂപപെടുന്ന സിസ്റ്റമായാണ് ഇത് പരിഗണിക്കുന്നത്. 1.e4 നു ശേഷം d3, Nd2, Ngf3, g3, Bg2, 0-0 എന്നീ നീക്കങ്ങളിലൂടെയാണ് വെളുപ്പ് ഈ സിസ്റ്റം രൂപപെടുന്നത്. 1.g3, 1.Nf3, 1.d3 എന്നിവയിലൂടെയും ഈ സിസ്റ്റം സാധ്യമാണ്.