കിള്ളന്നൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Killannur Census Town എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Killannur Census Town

Killannur (CT)
Census Town
Country India
StateKerala
DistrictThrissur
Population
 (2001)
 • Total18,510
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
6XXXXX
വാഹന റെജിസ്ട്രേഷൻKL-

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ടൗണാണ് കിള്ളന്നൂർ. മുളംകുന്നത്ത് കാവ് ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളേയും മടക്കത്തറ ഗ്രാമപഞ്ചായത്തിലെ കുറച്ച് വാർഡുകളേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ടൗണാണിത്. [1]

ജനസംഖ്യ[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം കിള്ളന്നൂർ ഗ്രാമത്തിലെ ആകെയുള്ള ജനസംഖ്യ18510 ആണ്. അതിൽ9102 പുരുഷന്മാരും 9408 സ്ത്രീകളും ആണ്.

വിദ്യാലയങ്ങൾ[തിരുത്തുക]

  • എൽ എഫ് യു പി എസ്, പൂമാല സ്ക്കൂൾ
  • കലാസമിതി എൽ പി സ്കൂൾ കിള്ളന്നൂർ
  • കോ ഓപ്പറേറ്റീവ് പബ്ളിക്ക് സ്കൂൾ

അവലംബം[തിരുത്തുക]

  1. "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10.
"https://ml.wikipedia.org/w/index.php?title=കിള്ളന്നൂർ&oldid=2457026" എന്ന താളിൽനിന്ന് ശേഖരിച്ചത്