ഖുർഷിദ് ആലം ഖാൻ
ഖുർഷിദ് ആലം ഖാൻ | |
|---|---|
| പ്രമാണം:KhurshedAlamKhan.jpeg | |
| Governor of Karnataka | |
| പദവിയിൽ 6 January 1992 – 2 December 1999 | |
| മുൻഗാമി | Bhanu Pratap Singh |
| പിൻഗാമി | V.S. Ramadevi |
| Governor of Goa | |
| പദവിയിൽ 1989–1991 | |
| മുൻഗാമി | Gopal Singh |
| പിൻഗാമി | Bhanu Prakash Singh |
| Member of Indian Parliament | |
| പദവിയിൽ 1984–1989 | |
| മുൻഗാമി | Daya Ram Shakya |
| പിൻഗാമി | Santosh Bhartiya |
| മണ്ഡലം | Farrukhabad |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | ഖുർഷിദ് ആലം ഖാൻ ഫെബ്രുവരി 5, 1919 Farrukhabad, United Provinces, British India (Now in Uttar pradesh,India) |
| മരണം | ജൂലൈ 20, 2013 (94 വയസ്സ്) Delhi, India |
| രാഷ്ട്രീയ കക്ഷി | Indian National Congress |
| പങ്കാളി | Saeeda Khurshid |
| Relations | Zakir Hussain (father-in-law) |
| കുട്ടികൾ | Salman Khurshid |
| അൽമ മേറ്റർ | University of Pennsylvania |
| ജോലി | Politician |
മുതിർന്ന കോൺഗ്രസ് നേതാവാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്നു ഖുർഷിദ് ആലംഖാൻ (5 ഫെബ്രുവരി 1919 - 20 ജൂലൈ 2013). കർണാടക ഗവർണറായിരിക്കെ കേരളത്തിന്റെ അധിക ചുമതല വഹിച്ചിട്ടുണ്ട്. 15 വർഷം ലോക്സഭാംഗമായും 1974 മുതൽ 84 വരെ രാജ്യസഭാംഗമായും പ്രവർത്തിച്ചു. മുൻ രാഷ്ട്രപതി സാക്കിർഹുസൈന്റെ മരുമകനാണ്. [1]
ജീവിതരേഖ
[തിരുത്തുക]ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ ജനിച്ചു. ആഗ്ര സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്ദര ബിരുദം നേടി. അമേരിക്കയിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടി. ഇന്ദിര, രാജീവ് മന്ത്രിസഭകളിൽ സഹമന്ത്രിയായിരുന്നു. വിദ്യാഭ്യാസം, ടെക്‌സ്റ്റൈൽ, ടൂറിസം, ഗതാഗതം, വിദേശകാര്യം എന്നീ വകുപ്പുകളിലാണ് അദ്ദേഹം പ്രവർത്തിച്ചത്. 1974 മുതൽ 84 വരെ ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗവും 84 മുതൽ 89 വരെ ഫറൂഖാബാദിൽ നിന്നുള്ള ലോക്‌സഭാംഗവും ആയിരുന്നു. ഗോവ, കർണാടകം എന്നിവിടങ്ങളിൽ ഗവർണറായിരുന്നു. [2]
ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയുടെ മുൻ ചാൻസലറായിരുന്നു.
അവലംബം
[തിരുത്തുക]- ↑ "മുൻകേന്ദ്രമന്ത്രി ഖുർഷിദ് ആലംഖാൻ അന്തരിച്ചു". ദേശാഭിമാനി. 2013 ജൂലൈ 21. Archived from the original on 2016-03-05. Retrieved 2013 ജൂലൈ 21.
{{cite news}}: Check date values in:|accessdate=and|date=(help) - ↑ "മുൻ കേന്ദ്രമന്ത്രി ഖുർഷിദ് ആലംഖാൻ അന്തരിച്ചു". മാതൃഭൂമി. 2013 ജൂലൈ 21. Archived from the original on 2013-07-21. Retrieved 2013 ജൂലൈ 21.
{{cite news}}: Check date values in:|accessdate=and|date=(help)