Jump to content

കീസ്റ്റോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Keystone എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു കമാനത്തിന്റെ ഏറ്റവും മുകളിലായി ആപ്പിന്റെ രൂപത്തിൽ വച്ചിരിക്കുന്ന കല്ലാണ് കീസ്റ്റോൺ (Keystone ). ഏറ്റവും കുറച്ചു ഭാരം താങ്ങുന്ന ഈ കല്ലാണ് കമാനത്തിന്റെ നിർമ്മാണത്തിൽ അവസാനം വയ്ക്കുന്നത്. ഈ കല്ല് വയ്ക്കുന്നതോടു കൂടി മാത്രമേ സ്വന്തം നിലയിൽ നിൽക്കാൻ കമാനത്തിനു കഴിയുകയുള്ളൂ.

Voussoir stones of an arch

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കീസ്റ്റോൺ&oldid=2362539" എന്ന താളിൽനിന്ന് ശേഖരിച്ചത്