Jump to content

കെൻറിങ്ങ് ദേശീയോദ്യാനം

Coordinates: 21°58′48″N 120°47′49″E / 21.98°N 120.797°E / 21.98; 120.797
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kenting National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെൻറിങ്ങ് ദേശീയോദ്യാനം
Cape Maobitou in Kenting National Park
Location of Kenting National Park in Taiwan
LocationTaiwan
Nearest cityHengchun
Coordinates21°58′48″N 120°47′49″E / 21.98°N 120.797°E / 21.98; 120.797
Area333 km2 (129 sq mi)
Established1 January 1984
Visitors8,376,708 (in 2014)
Governing bodyKenting National Park Administration Office
www.ktnp.gov.tw/en/

കെൻറിങ്ങ് ദേശീയോദ്യാനം തായ്‍വാനിലെ ഹെങ്‍ചുൻ ഉപദ്വീപിൽ പിങ്ടങ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം തായ്‍വാനിലെ ഹെങ്‍ചുൻ, ചെച്ചെങ്ങ്, മൻഷൌ ടൌൺഷിപ്പുകളെ ഉൾക്കൊള്ളുന്നു. 1984 ജനുവരി 1-ന് സ്ഥാപിതമായ ദേശീയോദ്യാനം, തായ്‍വാനിലെ ഏറ്റവും പഴക്കമുള്ളതും ഏറ്റവും തെക്കുമാറിയതും ബാഷി ചാനൽ ഉൾപ്പെടെ തായ്‍വാൻ ദ്വീപിൻറെ തെക്കൻ മേഖല ഉൾപ്പെടുന്നതുമാണ്.

തായ്‍വാൻ സർക്കാരിലെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള എക്സിക്യൂട്ടീവ് യുവാൻറെ ഭരണ നിയന്ത്രണത്തിലുള്ള ഈ ഉദ്യാനം, ഇവിടുത്തെ ഉഷ്ണമേഖലാ കാലാവസ്ഥ, സൂര്യപ്രകാശം, സുന്ദരമായ മലനിരകൾ, ബീച്ച്, മാർച്ച്[1] മാസത്തിൽ നടക്കുന്ന സ്പ്രിംഗ് സ്ക്രീം റോക്ക് ബാൻഡ് ഫെസ്റ്റിവൽ എന്നിവയാൽ പ്രശസ്തമാണ്. 2016 ൽ തായ്‍വാനിൽ 5.84 ദശലക്ഷം സന്ദർശകരുമുണ്ട്. തായ്‍വാനിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ഇവിടെ 2016 ൽ 5.84 ദശലക്ഷം സന്ദർശകരെത്തിയിരുന്നു.[2]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Spring Scream Official Website
  2. Matthew Strong (2017-04-08). "Kenting is Taiwan's most popular national park". Taiwan News. Archived from the original on 2017-04-10. Retrieved 2017-04-08.