കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2015

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kendra sahitya academy awards 2015 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2015[തിരുത്തുക]

23 ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള ആറു ചെറുകഥകൾ, ആറു കവിതാസമാഹാരങ്ങൾ, നാലു നോവലുകൾ, രണ്ടുവീതം ലേഖന സമാഹാരങ്ങൾ, വിമർശനം, നാടകം, ഒരു ഓർമക്കുറിപ്പ് എന്നിവയാണ് പുരസ്‌കാരങ്ങൾ നേടിയത്‌. [1]

ഭാഷ കൃതി / വിഭാഗം എഴുത്തുകാരൻ
ആസാമീസ് ആകാശാർ ഛബ്ബി ആരു അനന്യ ഗൽപ്പ(ചെറുകഥ) കുല സൈക്കിയ
ദോഗ്രി പാർച്ചമേൻ ദി ലോ(കവിത) ധ്യാൻ സിങ്
ഇംഗ്ലീഷ് ക്രോണിക്കിൾ ഓഫ് എ കോർപ്സ് എ ബെയറർ(നോവൽ) സൈറസ് മിസ്ത്രി
ഉറുദു തൻക്വീദി ഓർ തഖാബുലി മുതലിയ(നിരൂപണം) ഷമീം താരീഖ്
ഒഡിയ മഹിഷാസുര മുഹൻ(ചെറുകഥ) ബിഭൂതി പട്നായിക്
കന്നഡ അക്ഷയ കാവ്യ(കവിത) കെ.വി. തിരുമലേശ്
കശ്മീരി ജമിസ് താ കാശീരി മൻസ് കശീർ നാട്യ അദാബുക് ത്വാരിഖ്(നിരൂപണം) ബഷീർ ബദർവാഹി
കൊങ്കണി കർണ്ണ പർവ(നാടകം) ഉദയ് ഭേംബ്രേ
ഗുജറാത്തി അന്തേ ആരംഭ് (ഉപന്യാസം)) രസിക് ഷാ
തമിഴ് ഇലക്കിയ ചുവടുകൾ(ഉപന്യാസം) അ. മാധവൻ
തെലുഗു വിമുക്ത(ചെറുകഥ) വോൾഗ
നേപ്പാളി സമയക പ്രതിവിംബഹരു(ചെറുകഥ) ഗുപ്ത പ്രധാൻ
പഞ്ചാബി മാത്ത് ലോക്(നോവൽ) ജസ്വീന്ദർ സിങ്
ബംഗാളി - പുരസ്കാരം പിന്നീട് പ്രഖ്യാപിക്കും
ബോഡോ ബെയ്ദി ദംഗ്വ് ബയ്ദി ഗബ്(കവിത) ബ്രജേന്ദ്രകുമാർ ബ്രഹ്മ
മണിപ്പൂരി അഹിംഗ്ന യക്ഷില്ലിബ മാംഗ്(കവിത) ക്ഷേത്രി രാജൻ
മറാത്തി ചലത് ചിത്രവ്യൂഹ് (ഓർമ്മ) അരുൺ ഖോപ്കർ
മലയാളം ആരാച്ചാർ (നോവൽ) കെ.ആർ. മീര
മൈഥിലി ഖിസ്സ(ചെറുകഥ) മൻ മോഹൻ ജാ
രാജസ്ഥാനി ഗവാദ്(നോവൽ) മധു ആചാര്യ അഷാവാദി
സന്താളി പാർസി കാതിർ(നാടകം) രബിലാൽ തുഡു
സിന്ധി മഹംഗി മുർക്(ചെറുകഥ) മായാ റാഹി
സംസ്കൃതം വനദേവി (ഇതിഹാസം) റാം ശങ്കർ അവാസ്തി
ഹിന്ദി ആഗ് കി ഹൻസി(കവിത) രാംദറശ് മിശ്ര

കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം 2015[തിരുത്തുക]

ബാല സാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2015[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/news/india/article-malayalam-news-1.741783