കടൽ പായൽകാടു്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kelp forest എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കടലിൽ വെള്ളത്തിനടിയിൽ പായലുകൾ കൂട്ടമായി വളരുന്ന സ്ഥലമാണു് കടൽ പായൽകാടു്. ഭൂമിയിലെ ഏറ്റവും ചടുലവും, പ്രജനനം നടക്കുന്നതുമായ ജൈവമേഖലയാണിതു്[1].

അവലംബം[തിരുത്തുക]

  1. മാൻ, കെ എഛ്. 1973. Seaweeds: their productivity and strategy for growth. Science 182: 975-981.
"https://ml.wikipedia.org/w/index.php?title=കടൽ_പായൽകാടു്&oldid=1727941" എന്ന താളിൽനിന്ന് ശേഖരിച്ചത്