കെല്ലി ഓവർട്ടൺ
ദൃശ്യരൂപം
(Kelly Overton എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെല്ലി ഓവർട്ടൺ | |
|---|---|
Kelly Overton in The Collective in 2008 | |
| ജനനം | വിൽബ്രഹാം, മസാച്യുസെറ്റ്സ്, യു.എസ്. |
| തൊഴിൽ | നടി |
| ജീവിതപങ്കാളി | |
| കുട്ടികൾ | 3 |
കെല്ലി ഓവർട്ടൺ ഒരു അമേരിക്കൻ നടിയാണ്. 2016 ലെ സിഫി ഫാന്റസി നാടക പരമ്പരയായ വാൻ ഹെൽസിംഗിൽ വനേസ വാൻ ഹെൽസിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് അവർ അറിയപ്പെടുന്നത്.
ആദ്യകാലം
[തിരുത്തുക]മസാച്യുസെറ്റ്സിലെ വിൽബ്രഹാമിൽ വളർന്ന ഓവർട്ടൺ, ന്യൂയോർക്ക് നഗരത്തിലെ അമേരിക്കൻ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്‌സിൽ പഠനം നടത്തുകയും അവിടെ സ്ഥാപനത്തിന്റെ പരമോന്നത ബഹുമതിയായ ചാൾസ് ജെഹ്ലിംഗർ അവാർഡ് നേടുകയും ചെയ്തു.[1][2]
അഭിനയരംഗം
[തിരുത്തുക]സിനിമ
[തിരുത്തുക]| വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
|---|---|---|---|
| 2003 | ഇറ്റ് റൺസ് ഇൻ ദ ഫാമിലി | എറിക്ക | |
| 2004 | ബ്രേക്കിംഗ് ഡോൺ | ഡോവ്ൺ | |
| 2005 | ദ റിംഗ് ടു | ബെറ്റ്സി | |
| 2006 | യൂ ഡിഡ് വാട്ട്? | ഡേ | |
| 2007 | ദ വാഗെർ | ടെസ്സ | |
| 2008 | ഔട്ട്സോർസ് | ആലിസ് | ഹ്രസ്വ ചിത്രം |
| 2008 | ദ കളക്ടീവ് | ടെയ്‍ലർ ക്ലാർക്ക് | സഹരചയിതാവ്, സഹനിർമ്മാതാവ്, സഹസംവിധായിക |
| 2009 | അണ്ടർ ന്യൂ മാനേജ്മെന്റ് | ജൂലീ ക്യാപ് | |
| 2009 | ടെക്കെൻ | ക്രിസ്റ്റീ മൊണ്ടെയ്റോ | |
| 2010 | ഇൻ മൈ സ്ലീപ്പ് | ആൻ | |
| 2014 | ഓവർടൌൺ | ||
| 2014 | ദ റോഡ് ഹോം | ജൂലി കേംബ്രിഡ്ജ് | |
| 2014 | ഫാന്റസ്മഗോറിയ | അഡ്രിയാനെ ഡെലാനി |
അവലംബം
[തിരുത്തുക]- ↑ John Del Signore (മേയ് 22, 2008). "Kelly Overton, Filmmaker". Gothamist. Archived from the original on നവംബർ 21, 2012. Retrieved ജനുവരി 7, 2009.
- ↑ Kelly Overton bio Archived 2009-08-28 at the Wayback Machine, TV.com. Retrieved July 1, 2009.