കീഴരിയൂർ ഗ്രാമപഞ്ചായത്ത്

Coordinates: 11°29′0″N 75°41′0″E / 11.48333°N 75.68333°E / 11.48333; 75.68333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Keezhariyur Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Keezhariyur
village
Keezhariyur is located in Kerala
Keezhariyur
Keezhariyur
Location in Kerala, India
Keezhariyur is located in India
Keezhariyur
Keezhariyur
Keezhariyur (India)
Coordinates: 11°29′0″N 75°41′0″E / 11.48333°N 75.68333°E / 11.48333; 75.68333
Country India
StateKerala
DistrictKozhikode
ജനസംഖ്യ
 (2001)
 • ആകെ14,320
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ മേലടി ബ്ളോക്കിൽ കീഴരിയൂർ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 13.69 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കീഴരിയൂർ ഗ്രാമപഞ്ചായത്ത്. [1] 1968 സെപ്തംബർ 27-നാണ് കീഴരിയൂർ പഞ്ചായത്ത് രൂപീകൃതമായത്. http://lsgkerala.in/keezhariyurpanchayat/ Archived 2020-01-29 at the Wayback Machine.


അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - അരിക്കുളം പഞ്ചായത്ത്, കൊയിലാണ്ടി നഗരസഭ എന്നിവ
  • വടക്ക് -തുറയൂർ, മേപ്പയൂർ പഞ്ചായത്തുകള്
  • കിഴക്ക് - അരിക്കുളം, മേപ്പയൂർ പഞ്ചായത്തുകള്
  • പടിഞ്ഞാറ് - മൂടാടി പഞ്ചായത്ത്, കൊയിലാണ്ടി നഗരസഭ എന്നിവ

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോഴിക്കോട്
ബ്ലോക്ക് മേലടി
വിസ്തീര്ണ്ണം 13.69 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 13,482
പുരുഷന്മാർ 6598
സ്ത്രീകൾ 6884
ജനസാന്ദ്രത 985
സ്ത്രീ : പുരുഷ അനുപാതം 1043
സാക്ഷരത 91.11%

അവലംബം[തിരുത്തുക]

  1. "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 2008-12-08. Retrieved 2008-12-10.