കേദാരം
ദൃശ്യരൂപം
(Kedaram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ആരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
|---|---|
| അവരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
| കർണ്ണാടക സംഗീതം |
|---|
| ആശയങ്ങൾ |
| രചനകൾ |
| വദ്യോപകരണങ്ങൾ |
|
കർണാടകസംഗീതത്തിലെ ഒരു രാഗമാണ് കേദാരം (ദക്ഷിണേന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ സംഗീത സ്കെയിൽ). 29-ാമത് മേളകർത്താ രാഗം ശങ്കരഭരണത്തിന്റെ ജന്യരാഗം ആണിത്.[1]കേദാരം ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ നത്ബെഹഗിന് സമാനമാണ്.[1][2]ഹിന്ദുസ്ഥാനി സംഗീതത്തിൽ കല്യാൺ ഥാട്ടിൽ നിന്നുത്ഭവിച്ച കേദാർ, കേദാരത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.[1][2]
കീർത്തനങ്ങൾ
[തിരുത്തുക]| കീർത്തനം | കർത്താവ് |
|---|---|
| ആനന്ദനടനപ്രകാശം | മുത്തുസ്വാമി ദീക്ഷിതർ |