കവളങ്ങാട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kavalangad Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കവളങ്ങാട് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°3′20″N 76°44′51″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം ജില്ല
വാർഡുകൾപെരുമണ്ണൂർ, ഉപ്പുകുളം, നെല്ലിമറ്റം നോർത്ത്, വില്ലാഞ്ചിറ, ആവോലിച്ചാൽ, ഊന്നുകൽ, തടിക്കുളം, നീണ്ടപാറ, നേര്യമംഗലം സൗത്ത്, നേര്യമംഗലം നോര്ത്ത്, ചെമ്പൻകുഴി, തേങ്കോട്, പരീക്കണ്ണി, തലക്കോട്, അള്ളുങ്കൽ, മാരമംഗലം, കവളങ്ങാട് സൗത്ത്, നെല്ലിമറ്റം സൗത്ത്
ജനസംഖ്യ
ജനസംഖ്യ27,430 (2001) Edit this on Wikidata
പുരുഷന്മാർ• 13,972 (2001) Edit this on Wikidata
സ്ത്രീകൾ• 13,458 (2001) Edit this on Wikidata
സാക്ഷരത നിരക്ക്90.79 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221062
LSG• G071105
SEC• G07057
Map

എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ കോതമംഗലം ബ്ളോക്കിൽ കുട്ടമംഗലം, നേര്യമംഗലം, കീരംപാറ വില്ലേജിലെ മണിമരുതുംചാൽ, ആവോലിച്ചാൽ ഭാഗങ്ങൾ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 59.91 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കവളങ്ങാട് ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - പൈങ്ങോട്ടൂർ പഞ്ചായത്തും, ഇടുക്കിജില്ലയിലെ വണ്ണപ്പുറം പഞ്ചായത്തും
  • വടക്ക് -കീരംപാറ പഞ്ചായത്തും, ഇടുക്കിജില്ലയിലെ അടിമാലി പഞ്ചായത്തും
  • കിഴക്ക് - ഇടുക്കിജില്ലയിലെ അടിമാലി, വണ്ണപ്പുറം പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - കീരംപാറ, പല്ലാരിമംഗലം പഞ്ചായത്തുകളും,കോതമംഗലം നഗരസഭയും

വാർഡുകൾ[തിരുത്തുക]

  1. നെല്ലിമറ്റം നോർത്ത്
  2. പെരുമണ്ണൂർ
  3. കവളങ്ങാട് നോർത്ത്
  4. ഊന്നുകൽ
  5. തടിക്കുളം
  6. വില്ലാംചിറ
  7. ആവോലിച്ചാൽ
  8. നേര്യമംഗലം നോർത്ത്
  9. ചെമ്പൻകുഴി
  10. നീണ്ടപാറ
  11. നേര്യമംഗലം സൗത്ത്
  12. തലക്കോട്
  13. അള്ളുങ്കൽ
  14. തേങ്കോട്
  15. പരീക്കണ്ണി
  16. കവളങ്ങാട് സൗത്ത്
  17. നെല്ലിമറ്റം സൗത്ത്
  18. മാരമംഗലം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല എറണാകുളം
ബ്ലോക്ക് കോതമംഗലം
വിസ്തീര്ണ്ണം 59.91 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 27,430
പുരുഷന്മാർ 13,972
സ്ത്രീകൾ 13,458
ജനസാന്ദ്രത 457
സ്ത്രീ : പുരുഷ അനുപാതം 963
സാക്ഷരത 90.79%

അവലംബം[തിരുത്തുക]