കൗം ദേ ഹീരേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kaum de heere എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കൗം ദേ ഹീരേ (1984 ഒരു നടന്ന കഥ)
സംവിധാനംരവീന്ദർ രവി
നിർമ്മാണംസതീഷ് കട്യാൽ
കഥരവീന്ദർ രവി
അഭിനേതാക്കൾരാജ് കക്ര
സുഖ്ദീപ് സുഖ്
സംഗീതംബീറ്റ് മിനിസ്റ്റർ
ഛായാഗ്രഹണംശിവ്തർ ശിവ്
ചിത്രസംയോജനംനരേഷ് ഗാർഗ്
സ്റ്റുഡിയോസായ് സിനി പ്രൊഡക്ഷൻസ്
വിതരണംOMJEE സിനി
റിലീസിങ് തീയതി
  • 22 ഓഗസ്റ്റ് 2014 (2014-08-22)
രാജ്യംഇന്ത്യ
ഭാഷപഞ്ചാബി
ബജറ്റ്3.5 കോടി

ഇന്ദിരാഗാന്ധിയുടെ മരണം പ്രമേയമായ പഞ്ചാബി ചലച്ചിത്രമാണ് കൗം ദേ ഹീരേ. ചിത്രം ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന കാരണം കാണിച്ച് പ്രക്ഷേപണ മന്ത്രാലയവും, ആഭ്യന്തര മന്ത്രാലയവും, സിബിഎഫ്‌സിയും സംയുക്തമായി ചിത്രത്തിന്റെ പ്രദർശനം തടയാൻ തീരുമാനിച്ചിരുന്നു.[1]

വിവാദം[തിരുത്തുക]

ഇന്ദിരാഗാന്ധിയെ വധിച്ച ബിയാന്ത്‌ സിംഗ്‌, കേഹാർ സിംഗ്‌ , സത്‌ വന്ത്‌ സിംഗ്‌ എന്നിവരെ സിനിമയിൽ വീരപുരുഷന്മാരായി കാണിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ ചിത്രത്തിൽ ഇന്ദിര ഗാന്ധി വധം അന്വേഷിച്ച തക്കാർ കമ്മീഷന്റെ കണ്ടത്തലുകളാണ് സിനിമയിൽ ഉപയോഗിച്ചെതെന്നാണ് നിർമ്മാതാക്കളുടെ നിലപാട്.[2]

അവലംബം[തിരുത്തുക]

  1. "ഇന്ദിരാഗാന്ധി വധം പ്രമേയമായ സിനിമയുടെ പ്രദർശനം തടഞ്ഞു". malayalam.webdunia.com. ശേഖരിച്ചത് 24 ഓഗസ്റ്റ് 2014.
  2. "kaum-de-heere-movie-to-be-released-in-india-amid-calls-for-its-ban". singhstation.net.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൗം_ദേ_ഹീരേ&oldid=1988985" എന്ന താളിൽനിന്ന് ശേഖരിച്ചത്