കത്തി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kaththi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കത്തി
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംഏ.ആർ. മുരുകദോസ്
രചനഏ.ആർ. മുരുകദോസ്
അഭിനേതാക്കൾ
സംഗീതംഅനിരുദ്ധ് രവിചന്ദർ
ഛായാഗ്രഹണംജോർജ്.സി വില്ല്യംസ്
ചിത്രസംയോജനംഎ. ശ്രീകർ പ്രസാദ്
റിലീസിങ് തീയതി
  • 22 ഒക്ടോബർ 2014 (2014-10-22)
സമയദൈർഘ്യം166 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷതമിഴ്
ആകെest. 130 crore[1]

എ.ആർ. മുരുകദോസ് രചനയും സംവിധാനവും നിർവ്വഹിച്ച് 2014-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് കത്തി. വിജയ്, സാമന്ത റുത്ത് പ്രഭു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിൽ നീൽ നിതിൻ മുകേഷ് ആണ് പ്രതിനായക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

കോർപ്പറേറ്റ് കമ്പനികൾക്കെതിരെ കർഷകർ അടങ്ങുന്ന ഒരു ഗ്രാമത്തിലെ ആളുകൾ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

കഥ[തിരുത്തുക]

കതിരേശൻ(വിജയ്) ഒരു തടവ് പുള്ളിയാണ്. ഒരു നാൾ ജയിൽ ചാടിയ കതിരേശൻ, തൻറെ അതെ സാദ്രശ്യത്തിലുള്ള ജീവാനന്ദം എന്ന യുവാവിനെ കണ്ടുമുട്ടുന്നു. തുടർന്നു ജീവാനന്ദം നടത്തുന്ന പോരാട്ടങ്ങളേയും, കഷ്ടപാടുകളേയും കുറിച്ചു അറിയുവാനിടയാകുന്ന കതിരേശൻ, ഒരു സഹായമായി അവതരിക്കുന്നതാണ് ചിത്രത്തിൻറെ ഇതിവൃത്തം.

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Box Office: Rajini's 'Lingaa' Enters 25th Day; Vijay's 'Kaththi' Completes 75 Days. Ibtimes.co.in (5 January 2015). Retrieved on 2017-10-19.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കത്തി_(ചലച്ചിത്രം)&oldid=3135978" എന്ന താളിൽനിന്ന് ശേഖരിച്ചത്